വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് മനസ്സിലായാൽ എവിടെ പരാതിപ്പെടണം ?






ഏതൊരു ഭക്ഷണ പദാർത്ഥം വാങ്ങുമ്പോഴും ഉപഭോക്താവ് ബിൽ ചോദിച്ചു വാങ്ങുകയും ഒരു മാസത്തെങ്കിലും സൂക്ഷിച്ചു വയ്ക്കുകയും വേണം. വെളിച്ചെണ്ണ വാങ്ങി കഴിഞ്ഞു അതിൽ മായമുണ്ടെന്ന് മനസ്സിലായാൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഉള്ള സർക്കാർ വക ലബോറട്ടറിയിൽ പരിശോധനയ്ക്ക് കൊടുക്കുകയും മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിച്ചാൽ ലാബ് റിപ്പോർട്ടും ബില്ലും സഹിതം ഉപഭോക്ത കോടതിയിൽ നഷ്ടപരിഹാരത്തിനും പോലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതിയും കമ്പനിക്കെതിരെ കൊടുക്കാവുന്നതാണ്. പലപ്പോഴും ഉപഭോക്താക്കൾ ഇതിനൊന്നും തയ്യാറാവാതെ വഞ്ചിക്കപ്പെടുവാൻ നിന്നു കൊടുക്കുകയാണ് പതിവ്. ഉപഭോക്താവ് എന്ന നിലയിൽ ചൂഷണത്തിന് എതിരെ പ്രീതികരിക്കേണ്ടത് നാടിനാവശ്യമാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question