Home |Industries Department |
വ്യാപാരീക്ഷേമബോർഡിൽ അംഗമായിട്ടുള്ളവർക്കുള മരണാനന്തര ആനുകൂല്യം വിവരിക്കാമോ ?
വ്യാപാരീക്ഷേമബോർഡിൽ അംഗമായിട്ടുള്ളവർക്കുള മരണാനന്തര ആനുകൂല്യം വിവരിക്കാമോ ?
Raghu
Answered on June 24,2020
Answered on June 24,2020
സംസ്ഥാന വ്യാപാരീക്ഷേമനിധിയിൽ അംഗമായി ആറുമാസം കഴിഞ്ഞു മരണം സംഭവിച്ചാൽ അവകാശിക്കു ലഭിക്കുന്ന ആനുകൂല്യമാണിത്. അംഗത്വം എ, ബി, സി, ഡി എന്നു നാലുതരത്തിൽ ഉണ്ട്. അതിനനുസരിച്ച് ഈ ആനുകൂല്യത്തിൽ വ്യത്യാസമുണ്ട്.
എ. അവകാശിക്കു ലഭിക്കുന്ന ആനുകൂല്യം
എ) എ ക്ലാസ് – 1,25,000 രൂപ
ബി) ബി ക്ലാസ് – 75,000 രൂപ
സി) സി ക്ലാസ് – 60,000 രൂപ
ഡി) ഡി ക്ലാസ് – 40,000 രൂപ
ബി. ആനുകൂല്യം കിട്ടാനുള്ള നടപടിക്രമം
അംഗത്വകാർഡ്, ഗസറ്റഡ് ഉദ്യോഗസ്ഥ/ൻ സാക്ഷ്യപ്പെടുത്തിയ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, വില്ലേജ് ഓഫീസർ നൽകുന്ന കുടുംബാംഗത്വസർട്ടിഫിക്കറ്റ്, കുടുംബാംഗത്വസർട്ടിഫിക്കറ്റിലെ അംഗങ്ങളെല്ലാംകൂടി അവരിലൊരാളെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തുന്ന സമ്മതപത്രം എന്നിവ ഉൾപ്പെടെയുള്ള അവകാശിയുടെ അപേക്ഷ അംഗം മരിച്ച് 90 ദിവസത്തിനുള്ളിൽ സംസ്ഥാന വ്യാപാരീക്ഷേമനിധിബോർഡിൽ നൽകണം.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on August 23,2021പുതിയതായി ഒരു resturant തുടങ്ങാൻ ആഗ്രഹിക്കുന്നു.പഞ്ചായത്തിന്റെ കീഴിൽ ആണ്. എന്തൊക്കെ ലൈസൻസ്എടുക്കണം?
To know the approvals required for specific project kindly fill up the questionnaire in the below link to know ...
2 0 59 -
Dinesh
Answered on September 22,2020പുതിയതായി ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങുവാൻ വേണ്ട രേഖകൾ എന്തൊക്കെ ആണ് ?
If building is available, 1.Local body License( Panchayath/ Muncipality/Corporation) 2.Registration under Kerala shops and Commercial Establishments(Labour Dept) 3. Food safety registration or ...
2 0 192 -
-
Dinesh
Answered on September 22,2020അളവു തൂക്ക ലൈസൻസിന്റെയും പാക്കിങ് ലൈസൻസിന്റെയും കാലാവധി എത്രയാണ് ? 2007 ൽ എടുത്തതിന്റെ കാലാവധി എപ്പോഴാണ് തീരുന്നത് ?
1.Validity of weighing instruments is one year 2.Packing license has no validity restriction if there is no change.
2 0 88 -
Dinesh
Answered on September 22,2020ഒരു Restaurant തുടങ്ങാൻ ഉദ്ദേശിക്കുന്ന ഞാൻ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍ പ്രകാരം ഒരു അനുമതികും അപേക്ഷിക്കണ്ടേ ? അപേക്ഷിക്കണം എങ്കിൽ ഏതൊക്കെ അനുമതികൾക് അപേക്ഷിക്കണം?
Restaurant is not coming under the purview of MSME Facilitatioin Act. It needs following. 1.Local body license( Panchayath/Corporation/Muncipality) 2.Reg. under Kerala Shops ...
2 0 104 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 26,2021പുതിയതായി ഒരു resturant തുടങ്ങാൻ ആഗ്രഹിക്കുന്നു.പഞ്ചായത്തിന്റെ കീഴിൽ ആണ്. എന്തൊക്കെ ലൈസൻസ്എടുക്കണം?
റസ്റ്റാറന്റ് തുടങ്ങുന്നതിന് സ്വന്തമായി കടയില്ലെങ്കിൽ ആദ്യമായി ഒരു കട വാടകയ്ക്കോ ലീസിനോ എടുക്കുതതിനുശേഷം വാടക ചീട്ട്/ലീസ് എഗ്രിമെന്റ്, താങ്കളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ...
2 0 132 -
-
Sakala Mission
Government of Karnataka .How to get recommendation of applications received under Prime Ministers Employemnent Generation programme to Banks through District Task Force Committee from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Recommendation of applications received under Prime Ministers Employnmnent Generation programme ...
1 0 35 -
Sakala Mission
Government of Karnataka .How to get sanction order for land conversion fine reimburesment(for projects upto Rs. 50 cr) from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Issue of Sanction order for land Conversion fine Reimburesment(for projects ...
1 0 34 -
Sakala Mission
Government of Karnataka .How to get sanction order for interest subsidy to new micro manufacturing enterprises from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Issue of Sanction order for Interest Subsidy to New Micro ...
1 5 87 -
-
Sakala Mission
Government of Karnataka .How to get IEM Part-II Acknowledge-ment for micro,small and medium enterprises from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Issue of IEM Part-II Acknowledge-ment for Micro, Small and Medium ...
1 0 120 -
Sakala Mission
Government of Karnataka .How to get IEM Part-I Acknowledgment for micro,small and medium enterprises from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Issue of IEM Part-I Acknowledgment for Micro, Small and Medium ...
1 0 131 -
Sakala Mission
Government of Karnataka .How to get Electricity Duty Exemption Certificate from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Electricity Duty Exemption Certificate Whom to approach for this service (Designated ...
1 0 246 -
Sakala Mission
Government of Karnataka .How to get Entry Tax Exemption Certificate for expansion/modernization/diversification units under operational phase ( SHLCC Approved projects) from Commerce and Industries Department in Karnataka?
Name of the Department COMMERCE AND INDUSTRIES DEPARTMENT Name of the Service Entry Tax Exemption Certificate Name of the Sub Service Entry Tax Exemption ...
1 0 31