അംഗൻവാടികളിൽ കുറച്ചു ഉള്ള പരാതി എവിടെ കൊടുക്കണം ?






Ramesh Ramesh
Answered on July 06,2020

പരാതി അദ്യം പഞ്ചായത്തു സെക്രട്ടറിക്ക് നല്‍കുക.നടപടി ഇല്ലെങ്കിൽ സോഷ്യൽ ജസ്റ്റിസ് Department നു കിഴില്‍ ആണ് Aganavadi വരുന്നത് ആയതു കൊണ്ട് ജില്ലാ കളക്ടര്‍ ആണ് പിന്നെ നൽകേണ്ടത്.

താലൂക്ക് തല ആരോഗ്യ ക്ഷേമ ഓഫീസിൽ (ICDS) കൃത്യമായ അന്വേഷണം ഉണ്ടാക്കും.അംഗൻവടി ജീവനക്കാരുടെ മേൽ ഓഫീസാണ് ആരോഗ്യ ക്ഷേമ ഓഫീസ്.


tesz.in
Hey , can you help?
Answer this question