അപേക്ഷകൻ ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ ഭൂരഹിത സർട്ടിഫിക്കറ്റുകൾ വെവ്വേറെ ഹാജരാക്കേണ്ടതുണ്ടോ. ഉണ്ടെങ്കിൽ SC വിഭാഗത്തിൽ പെടുന്നവർക് ഇത് ബാധകമാണോ?






Vinod Vinod
Answered on August 12,2020

റേഷൻ കാർഡിൽ പേരുള്ള ആരുടേയും പേരിൽ ഭൂമി ഇല്ല എന്ന് വ്യക്തമാക്കി ഒരു സർട്ടിഫിക്കറ്റ് ഹാജരാകിയാൽ മതി.


Manu Manu
Answered on August 12,2020

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്‍റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യുക(ഭൂരഹിതരുടെ കാര്യത്തിൽ മാത്രം )


tesz.in
Hey , can you help?
Answer this question