അപ്പന്റെ കാലശേഷം മകന്റെ പേരിൽ സ്വത്തുക്കൾ ഇഷ്ടദാനം എഴുതിവച്ചിട്ട് അത് അപ്പൻ മരിച്ചിട്ടും ഇപ്പോഴും പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ ഇപ്പോൾ പാസ്സായ നിയമം അനുസരിച്ചു പെൺമക്കൾക്ക് അവകാശമുണ്ടോ ?


പിതാവിന്റെ ഇഷ്ടദാനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അദ്ദേഹത്തിന്റെ കാലശേഷം, അദ്ദേഹത്തിന്റെ അവകാശികൾ ആരൊക്കെ യാണോ, അതിൽ പെൺമക്കൾ ഉണ്ടെങ്കിൽ, പെൺമക്കൾക്കും അവകാശമുണ്ടായിരിക്കും.      For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide