Home |Marriage Certificate Kerala |
ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചാൽ അത് വാലിഡിറ്റി ആകുമോ അത് എങ്ങനെ അറിയാം?
ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചാൽ അത് വാലിഡിറ്റി ആകുമോ അത് എങ്ങനെ അറിയാം?
Kerala Institute of Local Administration - KILA, Government of Kerala
Answered on September 21,2021
Answered on September 21,2021
1937 ലെ മുസ്ലിം പേർസണൽ ലാ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ചുള്ള വിവാഹങ്ങളിൽ പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ രണ്ടാമത് ഒരു ഭാര്യയെ കൂടി സ്വീകരിക്കുന്നത് നിയമ വിധേയമാണ്. മറ്റു നിയമങ്ങൾ അനുസരിച്ച് നടക്കുന്ന വിവാഹങ്ങളിൽ നിയമപരമായി ഒരു ഭാര്യ/ ഭർത്താവ് ഉണ്ടെങ്കിൽ അത് നിലനിർത്തികൊണ്ടുള്ള മറ്റൊരു ബന്ധത്തിന് നിയമ പരിരക്ഷ ലഭിക്കുകയില്ല.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2021സ്ത്രീ വിവാഹം കഴിക്കുന്നതിന് മുൻപ് ഗർഭം ധരിക്കുകയും. മറ്റൊരാളെ അതിന് ശേഷം വിവാഹം കഴിക്കുകയും. പ്രസവ ശേഷം ഭർത്താവ് ഡൈവേയ്സ് ചെയ്യുകയും ചെയ്താൽ. പിന്നീട് കുട്ടിയുടെ യഥാർത്ഥ അച്ഛൻ കുട്ടിയെ സ്വീകരിക്കുകയും ചെയ്താൽ. ജനന സർട്ടിഫിക്കറ്റ് എങ്ങനെ പേര് മാറ്റാൻ കഴിയും ?
വിവരിച്ചിട്ടുള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരുത്തുന്നതിന് കഴിയുകയുള്ളൂ. കൂടുതൽ വിശദംശങ്ങൾക്ക് സർക്കാരിന്റെ 16/12/ 2015 ...
1 0 460 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 01,2021പൊതു വിവാഹ നിയമ പ്രകാരം മുസ്ലിം വിശ്വാസിയായ ഒരാൾക്ക് ആദ്യ വിവാഹം വേർപെടുത്താതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
1937 ലെ മുസ്ലിം പേർസണൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ച് മുസ്ലിം വിവാഹങ്ങൾക്ക് ബാധകമായിട്ടുള്ളത് ശരീഅത്ത് ആണ്. അത്പ്രകാരം പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം ...
1 0 795 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
കഴിയും.ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 93 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022എൻറെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷമായി രണ്ടാം വിവാഹമാണ്. ആദ്യത്തെ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. എന്നാൽ ഞങ്ങൾ പിരിഞ്ഞിട്ട് 10 വർഷമായി. ഇപ്പോൾ വിവാഹബന്ധം വേർപെടുത്താതെയാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. എൻറെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ഒരു പെൺകുട്ടിയെ ഗുരുവായൂർ വെച്ച് താലികെട്ടി. ഇപ്പോൾ ഒരു കുട്ടിയുണ്ട്. ഞങ്ങൾക് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശമനുസരിച്ച് ചട്ടം അനുശാസിക്കുന്ന രേഖകൾ നൽകിയാൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകും. പക്ഷെ അപ്രകാരം രജിട്രേഷൻ ...
1 0 169 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 26,2023ഞങ്ങളുടെ വിവാഹം 1992 ഓഗസ്റ്റ് രണ്ടാം തീയതി ആയിരുന്നു. മുസ്ലിം വിഭാഗത്തിൽ ആണ്.ജമാഅത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അത് പഞ്ചായത്തി ൽ രജിസ്റ്റർ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ വിദേശരാജ്യത്ത് പോകേണ്ട ആവശ്യത്തിനാണ്.
ജമാ അത്തിൽ നിന്നുള്ള സാക്ഷ്യ പത്രം സഹിതം വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകുക.വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞു പോയ ...
1 0 91 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2023ക്രിസ്റ്റ്യനി( റോമൻ കത്തോലിക്കാ) ഹിന്ദു (ഒബിസി)വിനെ വിവാഹം ചെയ്താൽ മിശ്ര വിവാഹം ആകുമോ? മിശ്ര വിവാഹം എന്നു പറയാൻ ഒരാൾ sc ആകണമെന്നുണ്ടോ?
വ്യത്യസ്ത ജാതിയില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ മിശ്രവിവാഹം എന്ന് പറയാം. അതിന് ഒരാള്‍ പട്ടിക ജാതിയോ പട്ടിക വര്‍ഗ്ഗമോ ആകണമെന്നില്ല. പക്ഷെ മിശ്രവിവഹിതര്ക്ക് സാമ്പത്തിക ആനുകൂല്യമോ സംവരണ ആനുകൂല്യമോ ...
1 0 47 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on January 20,2024Divorce കേസ് നടന്നുകൊണ്ടിരിക്കുബോൾ മറ്റൊരു വിവാഹം കഴിക്കാമോ?
ഹിന്ദു / ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ആൾ ആണ് എങ്കിൽ പുനർ വിവാഹം സാധിക്കില്ല
1 0 12 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on January 20,2024എന്റെ ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ട് 35 വർഷം ആയി രണ്ടു കുട്ടികൾ ഉണ്ട് വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല അപ്പൊ ഇത് നിയമപരമായ വിവാഹം ആകുമോ?
വിവാഹം കഴിഞ്ഞു എന്ന് ചോദ്യത്തിൽ ഉള്ളത് പള്ളിയിലോ / അമ്പലത്തിലൊ വിവാഹം കഴിഞ്ഞു എന്ന് മനസിലാക്കക്കുന്നു. ആയതിനാൽ വിവാഹം നിയമപരമാണ്. adv. sreekalathankachi@6282313023
1 0 17 -
-
Nimi
Answered on January 18,20242018 ലാണ് എന്റെ വിവാഹം നടന്നത് രണ്ട് വീട്ടുക്കാർ മാത്രം. ക്ഷണക്കത്ത് ഇല്ല , ആരാധനാലയത്തിലുമല്ല. വീട്ടിൽ നിന്ന് ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല. ഇനി ചെയ്യാൻ പറ്റുമോ ?
Yes. Do registration under special marriage act. (register marriage) Apply-put notice board - 30 days - register
1 2 32 -
David Hill
US Immigration Expert .I am in the USA. My 2 green card through marriage / investment is lost/stolen/destroyed. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 14 -
David Hill
US Immigration Expert .I am in the USA. My 2 year green card through marriage has expired. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 7 -
David Hill
US Immigration Expert .My AP comes from an I-485 filed on the basis of marriage to a US citizen or LPR. May I travel without my spouse?
This is not recommended unless you are traveling to your country of: birth citizenship previous residence
1 0 8 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89818 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6607 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025