Home |Business |
ആയുർവേദ സ്ഥാപനം. ഉഴിച്ചിൽ ,പിഴിച്ചിൽ, ധാര തുടങ്ങി എല്ലാ ചികിത്സകളും നടത്തുന്നുണ്ട്. പക്ഷെ consultant ആയി പ്രവർത്തിക്കാൻ ഉള്ള ലൈസൻസ് ആണ് ഉള്ളത് എന്നു അറിഞ്ഞു. മുൻസിപ്പാലിറ്റി ആണ്. എന്തു നടപടി ? ആർക്ക് പരാതി നൽകാൻ പറ്റും ?
ആയുർവേദ സ്ഥാപനം. ഉഴിച്ചിൽ ,പിഴിച്ചിൽ, ധാര തുടങ്ങി എല്ലാ ചികിത്സകളും നടത്തുന്നുണ്ട്. പക്ഷെ consultant ആയി പ്രവർത്തിക്കാൻ ഉള്ള ലൈസൻസ് ആണ് ഉള്ളത് എന്നു അറിഞ്ഞു. മുൻസിപ്പാലിറ്റി ആണ്. എന്തു നടപടി ? ആർക്ക് പരാതി നൽകാൻ പറ്റും ?
![](/assets/avatars/kila.png)
Answered on March 03,2021
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിന്റെ ജില്ലാ മെഡിക്കലാഫീസർക്ക് പരാതി നൽകുക.
2007 ലെ കേരള ആരോഗ്യ കേന്ദ്രങ്ങൾ (അംഗീകാരപത്രം നൽകലും നിയന്ത്രിക്കലും) നിയമപ്രകാരം നടപടിയെടുക്കാൻ ആ വകുപ്പിന് കഴിയും.
![Vinod](/assets/images/user-pic.jpg)
Answered on March 01,2021
You may kindly reach out to the concerned Local Self Government Department (LSGD) authoritires proving the proof for having prompt action.
Source: This answer is provided by Kerala State Industrial Development Corporation
Guide
  Click here to get a detailed guide
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
Guide
  Click here to get a detailed guide
How to register on K-Swift website?
The government of Kerala has introduced an online single-window clearance mechanism,Kerala Single Window Interface for Fast and Transparent (K-SWIFT) clearance, to help entrepreneurs to set ..  Click here to get a detailed guide
Guide
  Click here to get a detailed guide
How to set up a business in Kerala from US or UK or Gulf?
Are you an NRI or NRK who wants to set up a business in Kerala. Then you have come to the right place. Setting up a business in Kerala involves the following steps. Choosing the ..  Click here to get a detailed guide