Home |arogya kiranam |
ആരോഗ്യ കിരണം പദ്ധതി പ്രകാരം കുട്ടികൾക്കുള്ള ചികിത്സ സഹായം 24 മണിക്കൂർ അഡ്മിറ്റ് ആകണം എന്നുപറയുന്നു. സ്ഥിരം മരുന്ന് കഴിക്കുന്ന കുട്ടിൾക്ക് ആശുപത്രിയിൽ വന്ന് എല്ലാ മാസവും അഡ്മിറ്റ് ആകാൻ കഴിയില്ല പലതരം ഇൻഫെക്ഷൻ ഉണ്ടാവുന്നത് കൊണ്ടാണ്. എന്താണ് ചെയ്യുക?