Home |KSEB |
ഇടവഴി ആയിരുന്ന സ്ഥലം ഇപ്പോൾ ഒരു ചെറിയ റോഡ് ആയിമാറി പണ്ട് ഇടവഴി ആയിരുന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് വേണ്ടി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഇപ്പോൾ ആ ചെറിയ റോഡിലുടെ പോകുന്ന വാഹനങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ആ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് ?
ഇടവഴി ആയിരുന്ന സ്ഥലം ഇപ്പോൾ ഒരു ചെറിയ റോഡ് ആയിമാറി പണ്ട് ഇടവഴി ആയിരുന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് വേണ്ടി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഇപ്പോൾ ആ ചെറിയ റോഡിലുടെ പോകുന്ന വാഹനങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ആ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് ?
Kerala State Electricity Board, Government of Kerala
Answered on November 13,2020
Answered on November 13,2020
പോസ്റ്റ് നീക്കി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സെക്ഷനോഫീസിൽ കൊടുത്ത് work deposit ആയി പോസ്റ്റ് മാറ്റി സ്ഥാപിക്കാവുന്നതാണ്.അതിന്റെ ചിലവ് അടയ്ക്കേണ്ടിവരും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala State Electricity Board
Government of Kerala . Answered on November 17,2020എൻ്റെ വീട്ടിലേക്ക് വേണ്ടി കുറെ വർഷങ്ങൾക്ക് മുമ്പ് കറണ്ടെടുത്തു. അഞ്ച് പോസ്റ്റിട്ടാണ് എടുത്തത് അവസാന പോസ്റ്റ് അയൽവാസിക്ക് കൂടി കറണ്ട് കിട്ടട്ടെ എന്ന് കരുതി അയാളുടെ സ്ഥലത്താണ് ഇട്ടത്. ഇപ്പോ അയൽവാസി മറ്റൊരാൾക്ക് വീട് കൈമാറി. എൻ്റെ സഹോദരൻ എൻ്റെ പറമ്പിൽ തന്നെ മറ്റൊരു വീട് വച്ചു പക്ഷെ പുതിയ അയൽവാസികണകഷൻ തരാൻസമ്മതിക്കുന്നില്ല. എന്താണ് ചെയ്യാൻ കഴിയുക?
സെഷനോഫീസിൽ പുതിയ കണക്ഷനുള്ള അപേക്ഷ കൊടുക്കുക. ഓഫീസിൽ നിന്നും വേണ്ട നടപടി സ്വീകരിക്കും.
1 0 13 -
Kerala State Electricity Board
Government of Kerala . Answered on May 27,2021ഒരാളുടെ സ്ഥലത്ത് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അയാൾ ഉപയോഗിക്കുന്നില്ലെങ്കിൽ, തൊട്ടരികിൽ താമസിക്കുന്ന ഉപയോഗിക്കുന്ന ആളുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം എന്താണ്? ഈ ആവശ്യത്തിന് നിലവിൽ പോസ്റ്റ് നിൽക്കുന്ന സ്ഥലമുടമ എന്തെങ്കിലും ഫീസ് അടയ്ക്കേണ്ടതുണ്ടോ?
സെക്ഷനോഫീസിൽ അസിസ്റ്റന്റ് എഞ്ചിനിയർക്ക് അപേക്ഷ കൊടുത്ത് അപേക്ഷാ ഫീസ് അടയ്ക്കുക. അതിനു ശേഷം സ്ഥല പരിശോധന നടത്തി, ലേബർ ചാർജ്, മറ്റീരിയൽ cost, GST എന്നിവ ഉൾപ്പടെയുള്ള ...
1 0 27 -
-
Kerala State Electricity Board
Government of Kerala . Answered on May 24,2021എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, ...
2 23 478 -
Kerala State Electricity Board
Government of Kerala . Answered on May 27,2021കൃഷി ആവശ്യത്തിന് kseb കണക്ഷന് കിട്ടാന്‍ എത്ര സെന്റ് സ്ഥലം വേണം മുമ്പ് എത്ര ആയിരുന്നു എന്ത് കൃഷി ചെയ്യുന്ന ഭൂമിയാണു അനുമതി കിട്ടുക?
കൃഷി ആവശ്യത്തിന് കണക്ഷൻ കിട്ടാൻ സ്ഥല പരിമിതി ഇല്ല. തെങ്ങ്, നെല്ല്, അടയ്ക്ക, ഭക്ഷ്യ ധാന്യങ്ങൾ , പയർ വർഗ്ഗങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, വെറ്റില ...
1 0 101 -
Kerala State Electricity Board
Government of Kerala . Answered on May 24,2021പുതിയ വീട് വയ്ക്കുന്നതിന്റെ ഭാഗമായി വസ്തുവിലൂടെ പോകുന്ന ഒരു ഇലട്രിക് പോസ്റ്റ് മാറ്റുന്നതിനു ലേബർ ചാർജ് ആദ്യം 6500 പറഞ്ഞിരുന്നു ഇപ്പോൾ പറയുന്നു പാറ ആയതു കൊണ്ട് കുഴി എടുക്കാൻ പ്രയാസം ആണ് പത്തായിരം രൂപ ആകും എന്ന്.എന്താണ് ചെയ്ക?
Please contact assistant Engineer of section office
1 0 55 -
-
Kerala State Electricity Board
Government of Kerala . Answered on July 01,2021എന്റെ പറമ്പിലൂടെ പോകുന്ന പോസ്റ്റും വൈദ്യുതി ലൈനുകളും ഒരു വീട് അപ്പുറത്തുള്ള മൂന്നടി വീതിയുള്ള ഇടവഴിയിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ഇടവഴിയുടെ ഇരുവശത്തുമുള്ള വീട്ടുകാരുടെ അനുമതി ആവശ്യമുണ്ടോ?
പുതിയ ലൈനോ സർവ്വീസ് വയറോ ഏതെങ്കിലും പുരയിടത്തിനു മുകളിലൂടെ കടന്നുപോകുന്നു എങ്കിൽ അതത് ഉടമസ്ഥരുടെ സമ്മതപത്രം ആവശ്യമുണ്ട്
1 0 91 -
Kerala State Electricity Board
Government of Kerala . Answered on August 11,2021ഞാൻ എൻറെ പുരയുടെ മുകളിൽ സൗര പദ്ധതിപ്രകാരം പാനൽ സ്ഥാപിക്കുവാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു ഒരുപ്രാവശ്യം ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും രണ്ടു പേർ വന്നു സ്ഥലം നോക്കി അളന്നു പോവുകയും ചെയ്തു. പക്ഷേ അതിനുശേഷം പിന്നീട് യാതൊരു വിവരവും ഇതേക്കുറിച്ച് ഉണ്ടായില്ല എനിക്ക് ഇതിൽ ഇനിയും പ്രതീക്ഷ വെകേണ്ടി വരുമോ?
കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് ...
1 0 74 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 372 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
2 0 118 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 372 -
Hrishikesh H K
Answered on September 02,2022I have registered for KSEB's Soura scheme Model II, I have paid for the existing meter, 1) will it be replaced by net-meter - how much have to pay if not renting 2) how is fixed charge calculated for soura consumers (e.g if consumption is less than export) 3)is there facility in inverter that can alert kseb office in cases of low energy production
I also feel the same. Even in single phase connection, voltage frequently goes below 180v. Will suggest KSEB to ...
2 0 364 -
naik sad
Answered on November 18,2020KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച് ആകുമോ ?
രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ ...
2 0 638 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89080 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6212 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3163 65829 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 311 6321 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19148 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 483 21618 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6643 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6915 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 400 7970 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 91 7908