Home |Ration Card Kerala |
ഇപ്പോൾ അനുവദിച്ച റേഷൻ കാർഡ് വെള്ള കാർഡ് ആണ്. അത് നീല ആകുന്നതിനു supply ഓഫീസർക്ക് അപേക്ഷ കൊടുത്താൽ മതിയോ?
ഇപ്പോൾ അനുവദിച്ച റേഷൻ കാർഡ് വെള്ള കാർഡ് ആണ്. അത് നീല ആകുന്നതിനു supply ഓഫീസർക്ക് അപേക്ഷ കൊടുത്താൽ മതിയോ?
Citizen Helpdesk, Curated Answers from Government Sources
Answered on November 15,2021
Answered on November 15,2021
നീല ആക്കുന്നത് നിലവില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നു.
Source: This answer is provided by Civil Supplies Helpdesk, Kerala
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on June 08,2021ഞങ്ങൾ അച്ചനും അമ്മയും രണ്ട് മക്കളും (വിവാഹിതരാണ്)ആണ്. അച്ഛന് പേരിൽ 80 സെൻ്റ് കൃഷിയും 30 സെൻ്റ് സ്ഥലവും വീടും (ഓട് വീട് ) മക്കൾ ഒന്നാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻ്റ് സ്ഥലവും വീടും (960 square feet ) രണ്ടാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻറ് സ്ഥലവും വീടും (960 square feet ) ഞങ്ങൾ എല്ലാവർക്കും കൂടി ഒരേ റേഷൻകാർഡ് ആണ് (BPL) ഞങ്ങൾ BPL കാർഡിന് അർഹരല്ലേ ? മക്കൾ ഒരാൾ വികലാംഗനാണ്?
ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല. Source: This answer is provided by Civil Supplies Department, Kerala.
1 0 46 -
Citizen Helpdesk
Curated Answers from Government Sources . Answered on July 02,2021നമ്മുടെ login id വെച്ച വേറൊരാൾക്ക് റേഷൻ കാർഡ് അപേക്ഷിക്കാൻ സാധ്യമാണോ?
ചോദ്യം വ്യക്തമല്ല. New card -നു വേണ്ടിയുള്ള User ID ആണോ അതോ Existing card -ഉമായി ബന്ധപ്പെട്ട User ID ആണോ? Password share ചെയ്യാത്തപക്ഷം ...
1 0 72 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 05,2021എന്റെ കാർഡ് നീലയാണ്. 1000 സ്ക്വയർ ഫീറ്റിൽ കൂടുതലുള്ള വീടും വീട്ടിൽ ആരുടെ എങ്കിലും പേരിൽ 4 വീലറും ഉണ്ടെങ്കിൽ; വെള്ള കാർഡിലേക്ക് മാറ്റണമെന്ന് വായിച്ചു. ഇത് ശരിയാണോ? ആണെങ്കിൽ മാറ്റുവാൻ എന്തു ചെയ്യണം?
വെള്ള കാർഡിലേക്ക് മാറ്റേണ്ടതാണ്. അതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നേരിട്ടോ email മുഖേനയോ അപേക്ഷ നല്‍കുക. Source: This answer is provided by Civil Supplies ...
1 0 173 -
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2021അമ്മയുടെ പേരിലുള്ള റേഷൻകാർഡ് അച്ഛന്റെ കയ്യിലാണ്. അത് തരുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ? പിന്നീട് പുതിയ റേഷൻ കാർഡ് എടുക്കാമല്ലോ?
You may submit a written request to the taluk supply officer in this regard Source: This answer is provided by ...
1 0 112 -
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2021പ്രൂഫ് എല്ലാം എറണാകുളത്തെ ആണ്. എന്റെ ഹസ്ബൻഡ് ജോലി കോട്ടയത്ത് ആയതുകൊണ്ട് എനിക്ക് ഇങ്ങോട്ട് പോരേണ്ടി വന്നു. എനിക്ക് റേഷൻ കാർഡ് എടുക്കണമെങ്കിൽ എറണാകുളംത്തെ പ്രൂഫ് വെച്ച് കോട്ടയത്ത് എടുക്കാൻ പറ്റുമോ?
പുതിയ റേഷൻ കാർഡിന്റെ Address Proof ആണ് ഉദ്ദേശിച്ചതെങ്കിൽ എറണാകുളത്തെ Address Proof വെച്ച് കോട്ടയത്ത് പുതിയ കാര്‍ഡ് എടുക്കാൻ സാധിക്കില്ല. Source: This answer is ...
1 0 64 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 510 -
Citizen Helpdesk
Curated Answers from Government Sources . Answered on July 13,2021നീല റേഷൻ കാർഡ് വെള്ള റേഷൻ കാർഡ് ആക്കാൻ എന്തു ചെയ്യണം?
Submit a written request to Taluk Supply office directly or via email. Source: This answer is provided by Civil Supplies Helpdesk, ...
1 0 461 -
Citizen Helpdesk
Curated Answers from Government Sources . Answered on July 21,2021ഞാൻ ഇപ്പോൾ താമസിക്കുന്നത് ബോംബയിൽ ആണ്. അടുത്ത മാസം മുതൽ കുടുംബം ഉൾപ്പടെ എല്ലാവരും കേരളത്തിലേക്ക് താമസം മാറ്റുകയാണ്. നിലവിൽ റേഷൻ കാർഡ് ഉള്ളത് ബോംബയിൽ ആണ്. ഇനി കേരളത്തിൽ സ്ഥിര താമസമാക്കുമ്പോൾ നിലവിൽ ഉള്ള ഈ ബോംബയിലെ കാർഡ് ഉപയോഗിക്കാമോ ? അതോ പുതിയത് എടുക്കണോ ? ഞാൻ ഈ ബോംബെ കാർഡ് cancell ചെയ്യണോ ? ഇവിടെ ഇനി പുതിയതിന് അപേക്ഷിക്കണമോ ?
ബോംബെയിലുള്ള കാര്‍ഡ് AAY or PHH വിഭാഗത്തിലുള്ളതാണെങ്കില് അരി, ഗോതമ്പ് എന്നിവ വാങ്ങുന്നതിന് മാത്രമായി (One Nation One Card scheme) അതേ കാര്‍ഡ് തന്നെ ...
1 0 33 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 22,2021വെള്ള കാർഡിന് നീല കാർഡ് ആക്കാൻ എന്തൊക്കെ വേണം?
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല. 1000 ...
1 0 155 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on September 13,2021വിവാഹിത ആയ സ്ത്രീ സ്വന്തമായി റേഷൻകാർഡ് ഉണ്ടാക്കുമ്പോൾ ഭർത്താവിനെ ആ കാർഡിൽ ഉൾപ്പെടുത്തണം എന്ന് നിർബന്ധം ഉണ്ടോ? കുട്ടിയെ മാത്രം ഉൾപ്പെടുത്തി കാർഡിനു അപേക്ഷിക്കാൻ പറ്റുമോ?
1. Not mandatory2. Technically it's possible
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on September 14,2021ഞങ്ങൾ കൂട്ടുകുടുംബം ആണ്. അപ്പോൾ ഒരു വീട്ടുനമ്പർ വച്ച് രണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ?
ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുവെങ്കിൽ, അവർ ഭക്ഷണമോ താമസ സ്ഥലമോ പരസ്പരം പങ്കുവയ്ക്കുന്നില്ലായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെടുകയാണെങ്കിൽ, ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ അനുവദിയ്ക്കാൻ ...
1 0 121 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234