എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?


KSFE, Government of Kerala verified
Answered on January 15,2021

വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച  കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide