എനിക്ക് ഹോം ലോൺ എടുക്കണം. അതിനായി പഞ്ചായത്ത് റോഡിൽ നിന്നും 20മീറ്റർ നീളത്തിൽ ഒരാളുടെ വസ്തുവിൽ കൂടിയാണ് 3മീറ്റർ വഴി. ഈ റോഡ് 7വീട്ടുകാർ കൂടി വില കൊടുത്തു എടുത്തതാണ്. ഈസ്‌മെന്റ് എഗ്രിമെന്റ് ഉണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഈ റോഡ് 12വീട്ടുകാർ ഉപയോഗിക്കുന്നു. വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഹോം ലോൺ കിട്ടില്ലേ?






പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ "പൊതുവഴിയായി ഉപയോഗിക്കുന്ന സ്വകാര്യ വസ്തുവും സർക്കാരിന്റെ വസ്തുവും ഉൾപ്പെടും" എന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.അതനുസരിച്ചു താങ്കളുടെ വസ്തുവിലേക്ക് വഴിയുള്ളതായി കണക്കാക്കാവുന്നതാണ്. ഹോം ലോൺ അനുവദിക്കുന്നതിൽ തടസം ഉണ്ടാകുമെന്നു കരുതുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question