എനിക്ക് 50 സെൻ്റ് പുരയിടവും വീടും. 2 ഏക്കർ കൃഷിയും ഉണ്ട്. വാർഷിക വരുമാനം 18000. BPL റേഷൻ കാർഡിന് അർഹരാണോ ?






ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല.

Source: This answer is provided by Civil Supplies Helpdesk


tesz.in
Hey , can you help?
Answer this question