എനിക്ക് Life mission കിട്ടിയ വീടിന്റെ വാർപ് കഴിഞ്ഞുളള ഗഡു നൽകുവാനുള ഫയൽ ഞങ്ങടെ പഞ്ചായത്തിലെ account പാസാക്കി തരാതെ ഒരു മാസത്തോളമായി തടഞ്ഞുവെച്ചിരിക്കുന്നു. അന്വേഷിച്ചപ്പോൾ മുൻപുണ്ടായിരുന്ന account ചെയ്ത കണക്കുകൾ Tally ആകുന്നില്ല എന്ന ഉത്തരമാണ് കിട്ടിയത് എന്റെതല്ലാത്ത കാരണത്താൽ എന്റെ ആനുകൂല്യം തടഞ്ഞുവെക്കുന്ന ഉദ്യോഗസ്ഥക്കെതിരെ ക്കാൻ എവിടെയാണ് എങ്ങനെയാണ് പരാതി നൽകേണ്ടത്?
Answered on September 16,2021
ഭവന നിർമ്മാണത്തിനുള്ള ധനസഹായമിനത്തിൽ തുക അനുവദിക്കുന്നതിനുള്ള കാലതാമസത്തിനായി പഞ്ചായത്തിലെ അക്കൗണ്ടന്റ് പറഞ്ഞതായി താങ്കൾ സൂചിപ്പിച്ച സാഹചര്യം ആയതിനുള്ള മതിയായ കാരണമല്ല. ലൈഫ് ഭവന പദ്ധതിയുടെ സാമ്പത്തിക സ്രോതസ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, സംസ്ഥാന സർക്കാർ എന്നിവിടങ്ങളിലെ വിഹിതം, ഹഡ്കോയിൽ നിന്നുള്ള വായ്പ എന്നിവയാണ്. ചില സമയങ്ങളിൽ ഗുണഭോക്താക്കൾക്ക് തുക നൽകുന്നതിനായി മേൽ ഏജൻസികളിൽനിന്നും വിഹിതം റിക്വസ്റ്റ് ചെയ്യുമ്പോൾ അത് ലഭിക്കുന്നതിന് ചെറിയ കാലതാമസം സംഭവിക്കാറുണ്ട്. ചിലപ്പോൾ തുക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് അതാകാം കാരണം. താങ്കളുടെ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥനെയും പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റിനെയും നേരിൽകണ്ട് തുക ലഭിക്കാതിരിക്കുന്നതിനുള്ള കാരണം ഒന്നുകൂടി ആരായുകയും തുക വേഗം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക. മറുപടി താങ്കൾക്ക് ബോധ്യപെടുന്നതല്ലെങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളത്തിൽ ഗ്രാമ പഞ്ചായത്തിനെതിരെ പരാതി നൽകുക.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 838 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021Life mission 2020 അപേക്ഷിച്ചവർ ലിസ്റ്റിൽ പേരുണ്ടോ എന്നു എങ്ങനെ അറിയാൻ സാധിക്കും?
താമസ സ്ഥലത്തെ ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിൽ റേഷൻ കർഡുമായി ചെന്ന് അന്വേഷിച്ചാൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരം ലഭിക്കുന്നതാണ്.
1 206 4378 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 03,2021Life mission വഴി കിട്ടിയ വീട് പൂര്ത്തികരണത്തിന് ശേഷം മറ്റൊരാളൂടെ സഹായത്തോടെയോ പേഴ്സണൽ ലോണിന്റെ സഹായത്തോടെയോ നിലവിലെ വീട് extend ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും permission കിട്ടാൻ Life mission ന്റെ വീടായതുകൊണ്ട് എന്തെങ്കിലും തടസം ഉണ്ടാവുമോ? ആ ലോൺകൊണ്ട് വീട് extend ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച എല്ലാം ഗഡുക്കളും കൈപ്പറ്റിയിട്ടുള്ള വീടുകൾ, ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതെയോ വിപുലീകരിക്കുന്നതിന് വിലക്കുകൾ ഒന്നും തന്നെ ഇല്ല. അതിനാൽ ആ ...
1 0 1088 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 291 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?
ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക. കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി ...
1 0 63 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 921 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2022Life mission കുറിച്ചുള്ള പരാതികൾ ആർക്കാണ് നൽകേണ്ടത് ?
എന്ത് വിഷയത്തിൻ മേലാണ് പരാതി എന്ന് സൂചിപ്പിച്ചിട്ടില്ല. ലൈഫ് മിഷൻ എന്ന സ്ഥാപനത്തെ കുറിച്ചാണ് പരാതി എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി നൽകുന്നത്. ലൈഫ് മിഷൻ ...
1 0 108 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 24,2022ഞാൻ disability പേഴ്സൺ ആണ്. അപ്പോ എനിക്ക് ലൈഫ് മിഷൻ വീടിനു അപേക്ഷിക്കാൻ എവിടെയാണ് ചെല്ലേണ്ടത്?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അനുകൂല്യത്തിനായി ഇപ്പോൾ പുതിയതായി അപേക്ഷ ക്ഷണിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ അന്വേഷിക്കുക.
1 0 125 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 04,20222022 ൽ Life mission പുതിയ അപേക്ഷ സ്വികരിക്കാൻ തുടങ്ങിയോ? എനിക്കും മക്കൾക്കും സ്വന്തമായി വീടും സ്ഥലവും ഇല്ല. 5ഉം 3ഉം വയസുള്ള രണ്ട് പെണ്മക്കൾ ആണ് എനിക്ക്. അപേക്ഷ കൊടുക്കാൻ പോയപ്പോൾ ഇപ്പോൾ എടുക്കുന്നില്ല എന്നു പറഞ്ഞു.
ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അനുകൂല്യത്തിനായി ഇപ്പോൾ പുതിയതായി അപേക്ഷ ക്ഷണിച്ചിട്ടില്ല.
1 0 105 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 22,2022ലൈഫ് മിഷൻ വീട് 7 മാസത്തോളം ആയി വാർക്കാറാക്കി നിർത്തിയിരിക്കുന്നു.ഇതുവരെ ഫണ്ട് കിട്ടിയിട്ടില്ല.എസ്.ടി ക്കാരുടെ ഫണ്ടിനുവേണ്ടിയുള്ള ബില്ല് സമർപ്പിച്ചപ്പോൾ അതിൽ ഞങ്ങളുടെ പേരുമില്ല.ഞങ്ങൾക്ക് ശേഷം വീട് കിട്ടിയവരുടെ ബില്ല് ആയിട്ടുമുണ്ട്.ഗ്രാമസേവകൻ ബില്ല് അയക്കാമെന്ന് പറയുന്നതല്ലാതെ ഇതിനൊരു നടപടിയുമില്ല.ഇനി ഇതിനായി ഞങ്ങൾ എവിടെയാണ് പരാതിപ്പെടേണ്ടത്?
ലൈഫ് ഭവന പദ്ധതിയിൽ തുക വിതരണം ചെയ്യുന്നതിന് ഫണ്ടിന്റെ അപര്യാപ്തത ഇപ്പോൾ ഇല്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് വിവരം ആരായുക. തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെങ്കിൽ തദ്ദേശ ...
1 0 53 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 26,20222022 Life mission പദ്ധതി പുതിയ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയോ? അത് അങ്ങിനെയാണ് അറിയാന് കഴിയുക?
2020 ആഗസ്റ്റിൽ ക്ഷണിച്ച അപേക്ഷകളിൽ ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങിയിട്ടേയുള്ളൂ. പുതിയ അപേക്ഷ ക്ഷണിക്കുന്ന വിവരം പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിയും.
1 0 362 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 29,2022Life mission വഴി കിട്ടിയ വീടും പുരയിടവും വിൽക്കുവാൻ സാധിക്കുമോ ? എത്ര വർഷത്തിന് ശേഷമേ വിൽക്കാൻ സാധിക്കുകയുള്ളു?
പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ ...
1 0 243 -
Try to help us answer..
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Life mission vangiya veedu vittal ethra shathamanam palisha aanu thirich adakendi varika?
Write Answer
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89815 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8238 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024