എനെ പേര് ഉള്ള കാർഡ് apl ആണ്. ഞാൻ ഒരു housewife ആണ് എൻ്റെ husband nu കൂലി പണി ആണ് ഞങൾ ഇപ്പൊൾ വീട് വെയ്യകൻ വസ്തു വാങ്ങി. ഞ്ങ്ങൾ ക്ക് വീട് വെയക്കുന്ന സമയത്ത് bpl card kittan ഞങ്ങൾ എന്ത് ചെയ്യണം?






ഒരു കുടുംബം ആദ്യമായി ഒരു പുതിയ റേഷൻ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ online അപേക്ഷ നൽകാവുന്നതാണ്. നിലവി ൽ 31.10.2022 ആയിരുന്നു  online അപേക്ഷ സ്വീകരിച്ചിരുന്ന അവസാന തീയതി. ഇനി അടുത്ത ഘട്ടത്തിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി നിലവിൽ തീരുമാനിച്ചിട്ടില്ല. 

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question