Home |Consumer Protection |
എന്റെ അതിരിന്റെ അപ്പുറം 12 അടി വീതിയിൽ ഒഴുകുന്ന തോടാനുള്ളത്. അതിനു അപ്പുറം പഞ്ചായത്ത് സ്ഥലത്തു എന്റെ വീട് മറയുന്നത് പോലെ ഒരു പരസ്യ ബോർഡ് സ്ഥായിച്ചിരിക്കുന്നു (2 നില പൊക്കത്തിൽ ) തന്മൂലം വായു സഞ്ചാരവും വീടിന്റെ സൈഡിലേക്കുള്ള കാഴ്ചയും മറയുന്ന രീതിയിലാണ്. ഇത് സ്ഥാപിച്ചിരിക്കുന്നത്.എന്തെങ്കിലും വഴിയുണ്ടോ ഇത് മാറ്റിക്കാൻ?
എന്റെ അതിരിന്റെ അപ്പുറം 12 അടി വീതിയിൽ ഒഴുകുന്ന തോടാനുള്ളത്. അതിനു അപ്പുറം പഞ്ചായത്ത് സ്ഥലത്തു എന്റെ വീട് മറയുന്നത് പോലെ ഒരു പരസ്യ ബോർഡ് സ്ഥായിച്ചിരിക്കുന്നു (2 നില പൊക്കത്തിൽ ) തന്മൂലം വായു സഞ്ചാരവും വീടിന്റെ സൈഡിലേക്കുള്ള കാഴ്ചയും മറയുന്ന രീതിയിലാണ്. ഇത് സ്ഥാപിച്ചിരിക്കുന്നത്.എന്തെങ്കിലും വഴിയുണ്ടോ ഇത് മാറ്റിക്കാൻ?
Kerala Institute of Local Administration - KILA, Government of Kerala
Answered on September 26,2021
Answered on September 26,2021
വായു സഞ്ചാരവും വീടിന്റെ സൈഡിലേക്കുള്ള കാഴ്ചയും മറയുമെന്ന കാരണങ്ങളാൽ നിർമ്മിതികൾ പൊളിച്ചു മാറ്റാൻ വ്യവസ്ഥയില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അതിനെതിരെ പരാതി നൽകാവുന്നതാണ്.
Related Questions
-
Parameswaran TK
Answered on August 07,2023My friend entered into an agreement with a buyer to sell his property for 13 lakhs. The buyer has paid 1.3 lakhs and the registration is completed but the buyer did not honor the further payments. What are the next legal steps?
Till the buyer complete the formalities at the concerned revenue department for transfering the ownership to his name, the ...
1 0 49 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on May 26,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.
2 0 93 -
SEHEER A KADER OTTAYIL
Answered on July 05,2022എന്താണ് ഒഴിമുറി?
ഒരു വസ്തുവിൽ ഒരാൾക്കുള്ള അവകാശം ഒഴിഞ്ഞു കൊടുക്കുന്നതിനു വേണ്ടി നടത്തുന്ന രജിട്രേഷൻ ആണ് ഒഴിമുറി. കൂട്ടുടമസ്ഥതയിൽ(Joint Ownership)ഉള്ള സ്വത്തുക്കളിൽ ആണ് സാധാരണ ഒഴിമുറി ആധാരം നടത്താറുള്ളത്. ...
2 0 4345 -
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകക്കാരൻ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിലോ?
കെട്ടിടം വാടകയ്ക്ക് എടുത്തതിനുശേഷം വാടകക്കാരൻ കെട്ടിടത്തിന്റെ മൂല്യമോ അതിന്റെ ഉപയോഗമോ കുറയ്ക്കുന്ന രീതിയിൽ ഭൌതികമായും ശാശ്വതമായും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയാണെങ്കിൽ ഉടമയ്ക്ക് അക്കാരണം കാണിച്ചുകൊണ്ട് , ...
1 0 42 -
Consumer Complaints & Protection
Regd. Organization for Consumer Rights .തുടർച്ചയായി പുതുക്കി കൊണ്ടിരിക്കുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ Terms & condtions ൽ മാറ്റം വന്നാൽ കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ടോ?
ജേക്കബ്സാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ള ഉപഭോക്താവാണ്. കഴിഞ്ഞ പത്തുവർഷമായി കൃത്യമായി പോളിസി പുതുക്കുന്നു. അടുത്തിടെ അദ്ദേഹത്തിന് ഒരു സർജറി വേണ്ടി വന്നു. സർജറിക്ക് ചിലവായ തുക ...
1 0 18 -
Consumer Complaints & Protection
Regd. Organization for Consumer Rights .വില്ലേജ് ഓഫീസർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടോ?
വില്ലേജ് ഓഫീസർ അനുവദിക്കുന്ന അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടെങ്കിൽ തഹസിൽദാർക്ക് അപ്പീൽ കൊടുക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം അഥവാ നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് കൈപ്പറ്റിയ തീയതി മുതൽ 30 ...
1 0 16 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 08,2023Veedinte munniloode aduthe veetileku pokuna service line maatti sthapikanamenkil athinte chilavu aaru vahikanam?
ആരാണോ അത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് അയാൾ വഹിക്കണം.
1 0 37 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
വീട് നിർമ്മിക്കുന്നതിന് മുൻപ് തെങ്ങു അവിടെ നിൽപ്പുണ്ടായിരുന്നു എന്നത് പ്രസക്തമല്ല. 994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള ...
2 0 157 -
Consumer Complaints & Protection
Regd. Organization for Consumer Rights .NBFC ഫിനാൻസ് കമ്പനികൾ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടോ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത NBFC കമ്പനികൾ ഉപഭോക്താക്കൾക്ക് വേണ്ടി RBI കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും, നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ...
1 0 76 -
Consumer Complaints & Protection
Regd. Organization for Consumer Rights .സ്വന്തമായി കിണറില്ലാത്ത അയൽവാസിയെ കുടിവെള്ളമെടുക്കുന്നതിൽനിന്നും തടയുവാൻ കിണറിന്റെ ഉടമയ്ക്ക് സാധിക്കുമോ?
അയൽവാസിക്ക് സ്വന്തം കിണറ്റിൽ നിന്നും വെള്ളംമെടുക്കാനുള്ള അനുമതി കൊടുക്കുന്നത് ഹൃദയ വിശാലതയുടെ ഭാഗമാണ്... പക്ഷെ....!! പരാതിക്കാരന് സ്വന്തമായി കിണറില്ല. ആയതുകൊണ്ടുതന്നെ എതിർകക്ഷിയായ വസ്തു ഉടമയുടെ കിണറ്റിൽ നിന്ന്, ...
1 0 109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 21,2023Whether deficiency in Right to information service can be filed in consumer courts?
Yes, a deficiency in the right to information service can be filed in consumer courts in India under the ...
1 0 23 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on February 18,2023Mentally Retarded ആയ വ്യക്തികളുടെ സ്വത്തു വകകൾ അവർക്ക് എങ്ങനെ കൈകാര്യം ചെയ്യാം?
Mentally Retarded വ്യക്തികൾക്ക് അവരുടെ വസ്തുവകകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുവാൻ സാധിക്കില്ല. കൃത്യമായ തീരുമാനം എടുക്കുവാനും നടപ്പിലാക്കുവാനും സാധിക്കാതെ വരുന്നുണ്ട്. സ്വന്തംപേരിൽ വസ്തു വകകൾ ഉണ്ടെങ്കിൽപോലും ...
1 0 72 -
Try to help us answer..
-
എനിക്ക് ipc 279, 337,338 വകുപ്പുകളിൽ കേസ് ഉണ്ട്. കേസ് dispose ചെയ്തുകഴിഞ്ഞാൽ psc ജോലിയെ ബാധിക്കുമോ?
Write Answer
-
എതിർ കക്ഷി ചെയ്യ്ത ഒരു കാര്യം ചെയ്തിട്ടില്ലെന്ന് എതിർ കക്ഷിയോ, എതിർ ഭാഗം വക്കീലോ അല്ലെങ്കിൽ രണ്ടു പേരും (എതിർ കക്ഷിയും എതിർ ഭാഗം വക്കീലും) കോടതിയിൽ നിഷേധിക്കുകയും, എന്നാൽ ഈ സത്യം ഫോണിലെ Call Recording ഉപയോഗിച്ച് തെളിയിക്കാൻ വാദി ഭാഗത്തിന് കഴിഞ്ഞാൽ കോടതിയിൽ കളവ് പറഞ്ഞതിന് എതിർ കക്ഷിയെയോ എതിർ ഭാഗം വക്കീലിനെയോ അല്ലെങ്കിൽ രണ്ടു പേരെയും ഒരുമിച്ച് (എതിർ കക്ഷിയെയും എതിർ ഭാഗം വക്കീലിനെയും) ശിക്ഷിക്കാൻ വാദി ഭാഗത്തിന് കോടതിയോട് ആവശ്യപ്പെടാൻ കഴിയുമോ ? Consumer Case, Criminal Case എന്നീ രണ്ട് കേസുകളിലെയും ഇതിനുള്ള സാധുത എന്താണ് ?
Write Answer
-
വാടക വീട്ടുടമസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാമോ?
Write Answer
-
എങ്ങനെ ആണ് എന്റെ പേരിൽ പിതാവ് ഇഷ്ടധാനമായി തന്ന വീടു ഞാൻ വിദേശത്തേക്ക് കുടിയേറുക ആകയാൽ എന്റെ സഹോദരന് കൊടുക്കാൻ സാധിക്കുക?
Write Answer
-
My wife is admitted to a hospital in Kozhikode and an ortho surgery is done few days back and going to discharge today. Will I get all the detail bill and is my signature mandatory on the final bill?
Write Answer
-
എനിക്ക് ipc 279, 337,338 വകുപ്പുകളിൽ കേസ് ഉണ്ട്. കേസ് dispose ചെയ്തുകഴിഞ്ഞാൽ psc ജോലിയെ ബാധിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90631 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6999 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3212 66813 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 430 8561 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2865 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 106 8219 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 319 6489 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6587 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19475 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6819