എന്റെ ആധാരം ഒരാൾ KSFE യിൽ ചിട്ടിക്ക് ഈട് വെച്ചിട്ടുണ്ട്. ആ ചിട്ടി വിളിച്ച് അയാൾ പണമെടുക്കുകയും ചെയ്തിട്ടുണ്ട്. അയാൾ തിരിച്ചടവ് അടക്കുന്നുണ്ടോ എന്ന് അറിയില്ല. ചിട്ടി ആയാളുടെ പേരിലാണ്.KSFE ൽ നിന്ന് അതിന്റെ വിവരങ്ങൾ കിട്ടുമോ?






KSFE, Government of Kerala verified
Answered on August 04,2021

തീർച്ചയായും ലഭിക്കുന്നതാണ്. ഏത് ശാഖയിലാണ് ചിട്ടി ഉള്ളത് ആ ശാഖയിൽ നിന്നും ചിട്ടിയുടെ അടവിനെകുറിച്ച് ഒരു Mortgager എന്ന നിലയിൽ നിങ്ങൾക്കറിയാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide