എന്റെ ഉമ്മയുടെ പേരിലുള്ള വസ്തു ഇപ്പോൾ എന്റെ പേരിൽ ആണ്. ഇനി ഞാൻ എന്റെ പേരിലും നികുതി അടയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?






വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി ഭൂമി താങ്കളുടെ പേരില്‍ പോക്കുവരവ് ചെയ്യിക്കുക. അതിനു ശേഷം താങ്കളുടെ പേരില്‍ ആ വസ്തുവിന്റെ ഭൂനികുതി(basic tax) അടക്കാന്‍ കഴിയും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question