എന്റെ പേരിലാണ് തറവാട് വക കാർഡ് ഉള്ളത്. ഞാൻ ഇപ്പോൾ കല്യണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ആണുള്ളത്. അവിടെ എന്റെ പേരെ റേഷൻ കാർഡിൽ ആഡ് ചെയ്തിട്ടില്ല. നിലവിൽ എന്റെ അകന്ന ബന്ധു തറവാട്ടിൽ താമസിക്കുന്നുണ്ട്. അയാൾ എന്റെ കാർഡ് ക്യാൻസൽ ചെയ്തിട്ട് അയാളുടെ പേരിൽ പുതിയ കാർഡ് ആ അഡ്രെസ്സിൽ എടുക്കാൻ ശ്രമിക്കുന്നു. ഞാൻ അവിടെ താമസിക്കുന്നില്ല എന്നുള്ളതും തറവാട് വീട്ടിൽ അയാൾ താമസിക്കുന്നത് വെച്ച് അയാൾക്ക് പുതിയ കാർഡ് അവിടെ എടുക്കാൻ പറ്റുമോ? എനിക്ക് ആ കാർഡ് ൽ തന്നെ ഇനിയും തുടരാൻ ആവില്ലേ? ഞാൻ ഇടയ്ക്ക് അവിടെ സന്ദർശിക്കാറുണ്ട്. എന്നിരുന്നാലും കാർഡ് ക്രീയേറ്റ് ചെയ്യാനുള്ള സമ്മർദ്ദം കുടി വരികയാണ്. Any solution?






താങ്കളുടെ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.

SourceThis answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question