Home |EWS Certificate Kerala |
എന്റെ പേരിൽ അല്ലാതെ അച്ഛൻ ന്റെ അമ്മയുടെയും പേരിൽ വീട്ട് ഉൾപെടെ 16 സെന്റ് സ്ഥലം ഉണ്ട്. എനിക്ക് വയസ് 32. വേറെ വരുമാനം ഒന്നും ഇല്ല. കേന്ദ്ര ഗവർമെന്റിന്റെ ജോലിക്ക് Ews ന് അർഹനാണോ? E W S certificat ലഭിക്കുമോ?
എന്റെ പേരിൽ അല്ലാതെ അച്ഛൻ ന്റെ അമ്മയുടെയും പേരിൽ വീട്ട് ഉൾപെടെ 16 സെന്റ് സ്ഥലം ഉണ്ട്. എനിക്ക് വയസ് 32. വേറെ വരുമാനം ഒന്നും ഇല്ല. കേന്ദ്ര ഗവർമെന്റിന്റെ ജോലിക്ക് Ews ന് അർഹനാണോ? E W S certificat ലഭിക്കുമോ?
Niyas Maskan, Village Officer, Kerala
Answered on May 24,2023
Answered on May 24,2023
കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കുള്ള EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്ന് മുനിസിപ്പാലിറ്റി ആണെങ്കിൽ ആ മുനിസിപ്പാലിറ്റിയിൽ 100 ചതുരശ്രയാട് അതായത് രണ്ട് സെന്റ്റ് ഭൂമിയിൽ അധികം ഉണ്ടാകുവാൻ പാടില്ല . ഇനി പഞ്ചായത്തിലാണ് എങ്കിൽ 200 ചതുരശ്രയാട് അതായത് 4 സെന്റിന് മുകളിൽ ആകാൻ പാടില്ല.
കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കുള്ള EWS സർട്ടിഫിക്കറ്റിൻ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരിൽ ഈ പറയുന്ന ഭൂമിയിൽ അധികം ഉണ്ടെങ്കിൽ ലഭിക്കില്ല എന്നുള്ളതാണ്.
ഇത് കൂടാതെ മാനദണ്ഡങ്ങൾ പലതുണ്ട്.
-
കുടുംബത്തിൻറെ ആകെ വാർഷിക വരുമാനം 8 ലക്ഷത്തിൽ അധികം ആകാൻ പാടില്ല.
-
കൃഷി ഭൂമി ആയത് 5 ഏക്കറോ അതിൽ കൂടുതലോ ഉണ്ടാകാൻ പാടില്ല.
-
ആയിരം സ്ക്വയർഫീറ്റ് അല്ലെങ്കിൽ അതിൽ കൂടുതലോ വലിപ്പമുള്ള താമസ കെട്ടിടം ഉണ്ടാകാൻ പാടില്ല.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .EWS സർട്ടിഫിക്കറ്റ് കേരളത്തിൽ എങ്ങനെ ലഭിക്കും ?
Please check this video.
1 0 1425 -
Niyas Maskan
Village Officer, Kerala . Answered on November 29,2020I am having agricultural land below 4 acres and a home below 900 sq ft. How can I apply for Ews certificate ? Am I eligible for EWS certificate in Kerala and outside the state?
സര്ടിഫിക്കറ്റിന് കേരള സംസ്ഥാനത്തിനിന് അകത്തേക്കും കേരള സംസ്ഥാന ആവശ്യത്തിലേക്കും ആണ് എങ്കിൽ പ്രതേക മാനദണ്ഡങ്ങൾ ഉണ്ട്. സര്ടിഫിക്കറ്റിന് കേരളത്തിന് പുറത്തു ആണെങ്കിൽ വേറെ മാനദണ്ഡങ്ങളും ആണ്.
1 0 350 -
-
Niyas Maskan
Village Officer, Kerala . Answered on November 29,2020What is the validity of EWS certificate in Kerala ?
EWS സര്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യത്തിന് വേണ്ടി എടുത്താൽ ആ ആവശ്യത്തിന് ഉപയോഗിക്കാം. വേറെ വല്ല ആവശ്യത്തിനും വേണമെങ്കിൽ സര്ടിഫിക്കറ്റിന് വേണ്ടി വീണ്ടും അപേക്ഷിക്കണം.
1 0 2548 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 11,2023എന്റെ കുടുംബത്തിൽ ആകെ 10 സെന്റ് ഭൂമി ആണ് ഉള്ളത്. EWS ന്ന് അപേക്ഷിക്കാൻ കഴിയുമോ ?
In Central service, Agricultural land less than 5 acres and residential plot less than 100 sq yards/. In State service, ...
1 0 28 -
Niyas Maskan
Village Officer, Kerala . Answered on May 08,2021Ews certificate ന് അപേക്ഷിക്കുന്നത് എങ്ങനെ? അതിന് എന്തൊക്കെ രേഖകൾ ഹാജരാക്കണം ?
സംവരണം ഇത് വരെയും ഇല്ലാത്ത മേൽത്തട്ട് വിഭാഗങ്ങൾക്കാണ് EWS സര്ടിഫിക്കറ്റ് ലഭിക്കുന്നത്. EWS ആപ്പ്ളിക്കേഷന്ന് കേരള ഗവൺമെന്റിലേക്കും കേന്ദ്ര ഗവൺമെന്റിലേക്കും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആണ്.കേരള ഗവണ്മെന്റ് ആവശ്യങ്ങൾക് ...
1 0 3017 -
-
Niyas Maskan
Village Officer, Kerala . Answered on May 08,2021What are the eligibility criteria for getting EWS reservation under Government of Kerala ?
കേരളത്തിലെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കാൻ നിങ്ങൾക്ക് ഈ വീഡിയോ കാണാം. Note: വീടിന്റെ square ft Kerala ഗവണ്മെന്റ് അപ്പ്ലിക്കേഷനിൽ ബാധകമല്ല.
2 0 17874 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 29,2021ഒരാളുടെ ഗ്രാൻഡ് parentsnte സ്വത്ത് ews ഇൽ നോക്കുമോ? Parents nammuk already swath തന്നു കഴിയുകയും അത് ews ലിമിറ്റ് il പെടുകയും ചെയ്താൽ parentsnte ബാകി സ്വത്ത് കൂടി നമ്മുടെ ആയി consider ചെയ്യുമോ? Grand parents swath koodi nokanam enn paranj village officer EWS നിഷേധിക്കുന്നു .എന്ത് ചെയ്യാൻ സാധിക്കും??
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതനുസരിച്ച് സാക്ഷ്യപത്രം അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുടുംബം എന്നതിൽ അപേക്ഷക/ അപേക്ഷകൻ, മാതാപിതാക്കൾ, 18 വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, ...
1 7 136 -
Niyas Maskan
Village Officer, Kerala . Answered on November 16,2021If I have 70 cents in muncipality and 70 cents in panchayth in kerala, am I eligible for EWS?
Not eligible
1 0 113 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2024എന്റെ ഒരു പ്രാവശ്യത്തെ അപേക്ഷ എന്റെ ഒരു കൂട്ടുകാരി ആണ് എനിക്ക് വേണ്ടി അയച്ചത്. അവൾ അറിയാതെ എന്റെ psc login page il ews എന്ന portion yes ആക്കി കൊടുത്തു. ഞാൻ അത് no ആക്കി ഇട്ടിരുന്നതാണ്. എന്റെ അച്ഛനും husbandum army il ആണ്. കഴിഞ്ഞ ദിവസം എനിക്ക് employment exchange il നിന്നും ews തെളിയിക്കാൻ വേണ്ടി ഒരു നോട്ടീസ് വന്നു. പ്രൊഫൈൽ ile ews portion no ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? അതിനു വേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ?
ഒറ്റ തവണ രജിസ്ട്രേഷൻ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ സംശയ നിവാരണത്തിനായി PSC യിൽ ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നുണ്ട് (Working Hours only). നമ്പറുകൾ ചുവടെ ചേർക്കുന്നു.0471-2546400, 0471-2546401, ...
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 386 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023Ktet ന് EWS പരിഗണിക്കുമോ?
General, out of state categories, SC/ST/OBC/PH candidates എന്നിങ്ങനെയാണ് KTET യില്‍ കട്ട് ഓഫ് മാര്‍ക്ക് നല്‍കുന്നത്.
1 0 375 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023Whether 'exempt income' under income Tax rules under section 10 (10d) - Life insurance maturity payout should be included while calculating income for 'Income and Asset certificate' for EWS certificate in Kerala?
As per the state norms, all the incomes except the below mentioned are taken into account while calculating the ...
1 0 85 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022ആകെ 7 സെന്റ് സ്ഥലം ആണ് ഉള്ളത്. EWS സർട്ടിഫിക്കറ്റ് labhikkumo?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 303 -
Try to help us answer..
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അച്ഛൻ saiva വെള്ളാളർ (കോട്ടയം )അമ്മ നായർ. But 2 വീട്ടുകാരും NSS അംഗത്വം ആണ്. എന്നാൽ ഞങളുടെ sslc ബുക്കിൽ Saiva വെള്ളാളർ എന്നാണ്. അപ്പോൾ EWS സർട്ടിഫിക്കറ്റ് എങനെ apply ചെയ്യും ? സമുദായ സംഘടനകൾക് എന്തെങ്കിലും റോൾ ഉണ്ടോ ഈ കാര്യത്തിൽ?
Write Answer
-
Municipality area il 9 cent plot um income 4 lakh il thazheyum aanu. Married aayttulla brothers und.Income parents nte matram aano calculate cheyyuka? EWS apply cheyyan sadhikkumo?
Write Answer
-
എനിക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിന്നും ഒരു ജോലിയുടെ ഭാഗമായി കത്ത് വന്നിട്ടുണ്ട് അതിൽ Ews certificate ആവശ്യപ്പെട്ടു അപ്പോൾ എനിക്ക് അത് കുറഞ്ഞ ദിവസത്തിനുള്ളിൽ ലഭിക്കാൻ എന്ത് ചെയ്യണം എന്തൊക്കെ രേഖകളാണ് വില്ലേജ് officil സമർപ്പിക്കേണ്ടത്?
Write Answer
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89085 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6212 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3163 65831 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 311 6321 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19149 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 483 21618 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6643 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6915 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 400 7972 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 91 7908