എന്റെ ഭർത്താവിന്റെ പേരിൽ സ്വത്ത്‌ ഒന്നും ഇല്ല.. എന്റെ മാതാ പിതാക്കൾക്കും വീടോ ഭൂമിയോ ഇല്ല. എന്റെ പേര് എന്റെ വീട്ടിലെ BPL കാർഡിൽ ആണ് ഉള്ളത്.. ഭർത്താവിന്റെ അമ്മയുടെ പേരിൽ 2000 sq. Ft. വീടുണ്ട്.അത് ഞങ്ങൾക്ക് ഉള്ളത് അല്ല.എനിക്ക് ews കിട്ടുമോ?






EWS ആനുകൂല്യം സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുടുംബം എന്നതിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടുന്നില്ല. അതിനാൽ
EWS സാക്ഷ്യപത്രം ലഭിക്കുന്നതിൽ തടസ്സം കാണുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question