എന്റെ റേഷൻകാർഡ് ബിപിഎൽ ആയിരുന്നു. മകളുടെ ജോലി കാണിച്ചു അത് എപിഎൽ ആക്കി. ഇപ്പോൾ മകൾ വേറെ റേഷൻ കാർഡിൽ പേര് ചേർത്തു. എന്റെ ഭർത്താവ് വികലാംഗനായ ആളാണ്. റേഷൻ കാർഡിന്റെ വിഭാഗം മാറ്റാൻ ആയി ഇനി എന്തുചെയ്യും?






You may submit a written application to the Taluk supply officer concerned.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question