Home |Marriage Certificate Kerala |
എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
Kerala Institute of Local Administration - KILA, Government of Kerala
Answered on June 14,2021
Answered on June 14,2021
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ താങ്കളുടെ വിവാഹം അപ്രകാരമല്ല നടന്നിട്ടുള്ളതെന്ന അനുമാനത്തിലാണ് ഉത്തരം നൽകുന്നത്.
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ,1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച്, താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം III ലുള്ള അപേക്ഷ സമർപ്പിക്കുക.
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ,1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച്, താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം III ലുള്ള അപേക്ഷ സമർപ്പിക്കുക.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 19,2021എന്റെ ഒറിജിനൽ മാര്യേജ് സർട്ടിഫിക്കറ്റ് കാണുന്നില്ല. പഞ്ചായത്തിൽ പോയാൽ കിട്ടുമോ ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്..ഒരാൾക്ക് വാങ്ങാവുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിന് ...
1 2 343 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 24,2021എന്റെ കല്യാണം ഗുരുവായൂർ വെച് ആയിരുന്നു. എന്റെ വീട് എറണാകുളത്തും . വൈഫിന്റെ വീട് കോഴിക്കോടും ആണ് . അപ്പോൾ എവിടെ ആണ് രജിസ്റ്റർ ചെയുക ?
വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽവച്ചാണോ നടന്നത് ആ തദ്ദേശ ഭരണ സ്ഥാപനത്തിൽ വേണം രെജിസ്റ്റർ ചെയ്യാൻ. അതനുസരിച്ചു താങ്കളുടെ വിവാഹം ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ...
1 0 339 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 06,2021മാര്യേജ് സർട്ടിഫിക്കറ്റ് ഒർജിനൽ കളഞ്ഞു പോയി. ഇനി അത് കിട്ടാൻ എന്താ ചെയ്യേണ്ടത് ?
ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകിയാൽ വീണ്ടും വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ...
1 0 240 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 08,2021നികാഹ് കഴിഞ്ഞു 10 മാസമായി.ഞാൻ നാട്ടിലില്ലാതെ ഓൺലൈൻ വഴി അപേക്ഷിച്ചു സർട്ടിഫിക്കറ്റ് കിട്ടുമോ?
താങ്കളുടെ വിവാഹം ഏതു ലോക്കൽ ബോഡിയുടെ പരിധിയിൽ വച്ചാണോ നടന്നത് ആ ലോക്കൽ ബോഡിയിൽ വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in എന്ന ...
1 0 194 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 09,2020എന്റെ വിവാഹം 2 വര്‍ഷം മുമ്പ് നടന്നതാണ്. ഇപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം ? ഏതൊക്കെ ഡോക്യൂമെന്റസ് വേണം ? ഓൺലൈനിലൂടെ പറ്റുമോ ?
താങ്കളുടെ വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വേണം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in ...
1 3 418 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 555 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2021സ്ത്രീ വിവാഹം കഴിക്കുന്നതിന് മുൻപ് ഗർഭം ധരിക്കുകയും. മറ്റൊരാളെ അതിന് ശേഷം വിവാഹം കഴിക്കുകയും. പ്രസവ ശേഷം ഭർത്താവ് ഡൈവേയ്സ് ചെയ്യുകയും ചെയ്താൽ. പിന്നീട് കുട്ടിയുടെ യഥാർത്ഥ അച്ഛൻ കുട്ടിയെ സ്വീകരിക്കുകയും ചെയ്താൽ. ജനന സർട്ടിഫിക്കറ്റ് എങ്ങനെ പേര് മാറ്റാൻ കഴിയും ?
വിവരിച്ചിട്ടുള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരുത്തുന്നതിന് കഴിയുകയുള്ളൂ. കൂടുതൽ വിശദംശങ്ങൾക്ക് സർക്കാരിന്റെ 16/12/ 2015 ...
1 0 460 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 467 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 33 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021എൻ്റെ വിവാഹം രണ്ട് മാസം മുൻപ് രജിസ്റ്റർ ഓഫീസിൽ വച്ച് നടന്നു. ക്ഷേമനിധി ലഭിക്കുന്നതിനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ടോ? ക്ഷേമനിധിക്കായി രജിസ്റ്റർ സർട്ടിഫിക്കേറ്റ് നൽകിയാൽ മതിയാകുമോ?
1954 ലെ സ്പെഷ്യൽ മാരിയേജ് നിയമ പ്രകാരം നടന്ന വിവാഹങ്ങൾ ആ നിയമ പ്രകാരം തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനാൽ അവ തദ്ദേശ സ്വയം ഭരണ ...
1 0 96 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 20,2021എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?
വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ ...
1 0 89 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
കഴിയും.ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 92 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 29,2021ഞാൻ 2016ൽ വിഹാഹം കഴിച്ചതാണ്. ഇനി സർട്ടിഫിക്കറ്റ് നിർമിക്കാൻ എന്താണ് ചെയ്യേണ്ടത്?
2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫാറം I ലെ മെമ്മോറാണ്ടം വിവാഹം നടന്ന സ്ഥലത്തെ ...
1 0 98 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044