എന്റെ വിവാഹത്തിന് ലോൺ എടുക്കാൻ വേണ്ടി കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ sc and st office ലേക്ക് കമ്മ്യൂണിറ്റി SC സർട്ടിഫിക്കറ്റ് നൽകേണ്ടത് ആവശ്യമാണ്. എന്നാൽ മാതാപിതാക്കൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് എനിക്ക് SSLC സർട്ടിഫിക്കറ്റ് ഉണ്ട് അതിനാൽ എനിക്കും അച്ഛനും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കിട്ടാൻ എന്തെല്ലാമാണ് നൽകേണ്ടത്. സമുദായ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയോ സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് എങ്ങനെ Sc കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കിട്ടും


tesz.in
Hey , can you help?
Answer this question