Home |SSLC Certificate Kerala |
എന്റെ SSLC കഴിഞ്ഞ് 16 വർഷം ആയി. DOB തെറ്റാണ് Birth certificate വച്ചു തിരുത്താൻ കഴിയുമെന്ന് അറിയാൻ കഴിഞ്ഞു. ഇതു തിരുത്തി ലഭിക്കാൻ എത്ര ദിവസം വേണം ?
എന്റെ SSLC കഴിഞ്ഞ് 16 വർഷം ആയി. DOB തെറ്റാണ് Birth certificate വച്ചു തിരുത്താൻ കഴിയുമെന്ന് അറിയാൻ കഴിഞ്ഞു. ഇതു തിരുത്തി ലഭിക്കാൻ എത്ര ദിവസം വേണം ?
Kerala Institute of Local Administration - KILA, Government of Kerala
Answered on September 15,2023
Answered on September 15,2023
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2012 ലെ സേവനാവകാശ നിയമ പ്രകാരമുള്ള വിജ്ഞാപനത്തില്‍ 2001മുന്‍പുള്ള റെക്കോര്‍ഡ് കളിലെ ജനന തീയതി തിരുത്തുന്നതിന് 90 ദിവസവും 2001 ന് ശേഷമുള്ള റെക്കോര്‍ഡ് കളിലെ ജനന തീയതി തിരുത്തുന്നതിന് 60 ദിവസവും സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 200 3876 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 24,2020Birth Certificate ഇല്ലാത്ത ഒരാൾക്ക് SSLC book/ Adhar/ ID proof വച്ച് Birth certificate എടുക്കാൻ പറ്റുമോ ?
ജനനം നടന്ന ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഓൺലൈൻ ആയി പരിശോധിക്കുക (cr.lsgkerala.gov.in). സ്കൂളിൽ ചേർക്കുമ്പോൾ ജനനതിയതി ചിലപ്പോൾ മാറ്റി കൊടുക്കാറുണ്ട്. അങ്ങിനെയെങ്കിൽ പരിശോധിക്കുമ്പോൾ യഥാർത്ഥ ...
1 0 1100 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .SSLC ബുക്കിലെ Date of Birth തിരുത്താൻ എന്ത് ചെയ്യണം ?
അപേക്ഷിക്കുവാനുള്ള നിര്‍ദ്ദിഷ്ട ഫോറം Kerala Pariksha Bhavan എന്ന വെബ്സൈറ്റില്‍ ലഭിക്കും. തിരുത്താനുള്ള അപേക്ഷയില്‍ അപേക്ഷകന് എസ്.എസ്എല്‍.സി വരെ പഠിച്ച എല്ലാ സ്കൂളുകളുടെയും മേല്‍വിലാസത്തോടുകൂടിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അപേക്ഷ ഒടുവില്‍ പഠിച്ച വിദ്യാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്കൂള്‍ അധികാരി സ്കൂള്‍ രേഖകളുമായി ...
1 0 1334 -
Consumer Complaints & Protection
Regd. Organization for Consumer Rights .എന്റെ SSLC ബുക്കിൽ തെറ്റായ ജനനത്തീയ്യതി യാണ് രേഖപെടുത്തിയിരിക്കുന്നത്. അത് തിരുത്തികിട്ടുവാൻ എന്ത് ചെയ്യണം?
http://www.keralapareekshabhavan.in/ ഈ വെബ്സൈറ്റിൽ നടപടിക്രമങ്ങളുണ്ട്.
1 0 101 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ...
1 0 175 -
-
Niyas Maskan
Village Officer, Kerala . Answered on November 16,2021എന്റെ sslc സെര്ടിഫിക്കറ്റിലെയും birth സർട്ടിഫിക്കറ്റിലെയും പേരിലെ അക്ഷരങ്ങൾ ചെറിയ വ്യത്യാസം ഉണ്ട്. Birth certificateൽ Thaslima A എന്നും sslc യിൽ Thasleema A എന്നുമാണ് ഉള്ളത്. തിനാൽ passport എടുക്കുമ്പോൾ name change ചെയ്യാതെ one and the same സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കുമോ?verificationൽ എന്തേലും problem ഉണ്ടാകുമോ?
പാസ്പോർട്ട് എടുക്കുമ്പോൾ ഏറ്റവും ശരിയായിട്ടുള്ള അഡ്രസ്സ് ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെൻന്റുകളിൽ ഏതാണോ അതിനനുസരിച്ചുള്ള സ്പെല്ലിങ് ആയിരിക്കണം പാസ്പോർട്ടിൽ വരേണ്ടത്. അങ്ങനെ പാസ്പോർട്ടിന് അപ്ലൈ ചെയുക. പിന്നീട് പാസ്പോർറ്റിലെയും ...
1 0 155 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021എൻറെ ജാതി SSLC ൽ 'vaniya chettiyar' എന്നാണ് ഉള്ളത്. അത് 'Vanibha Chetty' എന്ന് ആക്കണം. ഇത് വരെ School ൽ കൊടുത്തതു ഒക്കെ ' vaniya chettiyar' എന്ന് ആണ്. ജാതിയുടെ ശരിയായ പേര് അറിയില്ലായിരുന്നു. അച്ഛനും അമ്മയും divorced ആണ്. അമ്മയുടെ sslc ലും ജാതി തെറ്റാണ്. 'Vanibha Chettiyar' എന്നാണ് ഉള്ളത്. എൻറെ ജാതി തെളിയിക്കുന്ന documents ഒന്നും ഇല്ല. തിരുത്താൻ സാധിക്കുമോ?
SSLC യിലെ ജാതിയിൽ വന്നിട്ടുള്ള പ്രതിപാദിച്ചിട്ടുള്ള തരത്തിലെ തിരുത്തലുകൾ അനുവദിക്കാറുണ്ട്. അവസാനം പഠിച്ച സ്കൂളിൽ ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യ പത്രം സഹിതം അപേക്ഷിക്കുക.
1 0 93 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 16,2023SSLC പാസ്സായി 25 വർഷം കഴിഞ്ഞു. 15 വർഷം കഴിഞ്ഞ് തിരുത്തൽ അവശ്യമുള്ളവക്ക് പ്രത്യക അനുമതി വേണമല്ലാ. അതിന് എവിടെയാണ് അപേക്ഷ നല്കണ്ടത്? പ്രത്യേക ഫോമുകൾ എന്നെങ്കിലും ഉണ്ടാ?
സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ 15 വർഷത്തിനകം തിരുത്തൽ അപേക്ഷ നൽകാത്തതിനുള്ള കാരണം വ്യക്തമാക്കികൊണ്ട് വെള്ള കടലാസ്സിൽ അപേക്ഷിച്ചാൽ മതി. ഇതിന് ...
1 0 60 -
-
Niyas Maskan
Village Officer, Kerala . Answered on May 27,2024എന്റെ SSLC സർട്ടിഫിക്കറ്റിൽ മതം ഹിന്ദു എന്നാണ്. എന്നാൽ എന്റെ ഇഷ്ടപ്രകാരം ഞാൻ ക്രിസ്തുമതം സ്വീകരിച്ചു. SSLC സർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന മതം തിരുത്തി ക്രിസ്ത്യൻ എന്നാക്കാൻ എന്തു ചെയ്യണം?
SSLC സർട്ടിഫിക്കറ്റിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് എങ്കിൽ അത് ജാതി സംബന്ധമായ മതസംബന്ധമായ ആണെങ്കിൽ തന്നെയും അത് തിരുത്തുന്നതിന് വേണ്ടി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇഷ്യൂ ...
1 0 6 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 04,2022How can I add an initial to my name as I don't have a surname on any of my id proofs (Birth certificate, Aadhar, Voter ID, Passport,PAN, SSLC)? I am from Kerala.
Initials can be added to the name by publishing it in the official gazette.
1 0 386 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 06,2023ഞാൻ കാലിക്കറ്റ് university യിൽനിന്ന് 2014ൽ BEd,2018 ൽ PGകഴിഞ്ഞു.അതിനുശേഷമാണ് SSLC ബുക്കിൽ ജനനത്തീയ്യത്തി തിരുത്തിയത്. അത്കൊണ്ട് PG BED ന്റെ ഒർജിനൽ സർട്ടിഫിക്കറ്റ് ന് ONLINE ആയി അപേക്ഷിക്കാൻ സാധിക്കുന്നില്ല. ഒർജിനലിന് അപേക്ഷിക്കാൻ എന്താണ്ചെ യ്യേണ്ടത്?
യൂണിവേഴ്സിറ്റിയുടെ ബന്ധപ്പെട്ട സെക്ഷനെ അസ്സൽ സർട്ടിഫിക്കറ്റുമായി സമീപിച്ച് സാങ്കേതികമായ പ്രശ്നത്തിനുള്ള പരിഹാരം തേടുക.
1 0 24 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 14,2023ഗസറ്റ്ൽ പരസ്യം ചെയ്തു പേര്തിരുത്തിയാൽ SSLC PlusTwo Digree certificate ൽ പേര് തിരുത്താൻ സാധിക്കുമോ? അങ്ങനെ തിരുത്താൻ സാധിച്ചാൽ ഭാവിയിൽ school Record ലെ Name different ആണ് എന്ന പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? പേരിന്റെ initial തിരുത്താൻ ആയിരുന്നു.
ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയ പേരിന് അനുസരിച്ച മാറ്റം SSLC യില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. SSLC യില്‍ പേര് മാറ്റിയ ശേഷം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ...
1 0 44 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KARTHIK O
Answered on April 23,2022I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
As your correct name is depicted in your Birth Certificate, First of all, you need to apply for a ...
2 84 2018 -
Try to help us answer..
-
How many days will it take to make fathers name correction in Kerala sslc certificate?
Write Answer
-
How can I change my birth year and mother's name on Kerala SSLC certificate. My birth certificate doesn't contain my name on it. My mom has two names on records because mom belongs to sc community and married to a Muslim man. I am now at govt service
Write Answer
-
ഞാൻ 1999 SSLC കഴിഞ്ഞതാണ്. SSLC സർട്ടിഫിക്കറ്റിൽ ജനനത്തിയതി തെറ്റാണ്. അതു തിരുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്? എന്തൊക്കെ രേഖകൾ ആവശ്യമുണ്ട്? തിരുത്തി കിട്ടാൻ എത്ര സമയം എടുക്കും?
Write Answer
-
How many days will it take to correct my father's name in Kerala SSLC Certificate?
Write Answer
-
SSLC book correction cheythu kittan ethra days edukkum?
Write Answer
-
How many days will it take to make fathers name correction in Kerala sslc certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88482 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6011 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65573 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7822 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6253 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1284 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6839 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 240 8817 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ...
1 160 6318 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 255 5094