Home |Tax returns filing |
എൻ്റെ വാർഷിക വരുമാനം 2.5 lakh ൽ താഴെയാണ്. എനിക്ക് ഇതുവരെITR ഫയൽ ചെയ്യേണ്ടതായി വന്നിട്ടില്ല. ഞാൻ 2017ൽ ബാങ്കിൽ ആരംഭിച്ച 150000 രുപയുടെ FD 2020 June ൽ ക്ലോസ് ചെയ്തപ്പോൾ 182000 രുപ കിട്ടി. TDS പിടിക്കാതിരിക്കാൻ 15G ഒരു പ്രാവശ്യം ബാങ്കിൽ കൊടുത്തിരുന്നു. FD ക്ലോസ് ചെയ്ത തുകയും കയ്യിലുണ്ടായിരുന്ന തുകയും 20-21 സാമ്പത്തിക വർഷത്തെ വരുമാനവും കൂടി 250000 രുപ പല പ്രാവശ്യമായി സ്റ്റോക് മാർക്കറ്റിൽ Short term investment ചെയ്തു. 2021 മാർച്ച് 31 വരെ എനിക്ക് 74000 രുപ ലാഭം കിട്ടി. ലാഭം ഞാൻ വീണ്ടും സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ചു. FD തുക എൻ്റെ 20-21 വർഷത്തെ വരുമാനമായി കണക്കാക്കുമോ? ആ തുക കൂടി കൂട്ടുമ്പോൾ വരുമാനം 250000 രൂപക്കു മുകളിലായതിനാൽ ITR ഫയൽ ചെയ്യേണ്ടി വരുമോ?
എൻ്റെ വാർഷിക വരുമാനം 2.5 lakh ൽ താഴെയാണ്. എനിക്ക് ഇതുവരെITR ഫയൽ ചെയ്യേണ്ടതായി വന്നിട്ടില്ല. ഞാൻ 2017ൽ ബാങ്കിൽ ആരംഭിച്ച 150000 രുപയുടെ FD 2020 June ൽ ക്ലോസ് ചെയ്തപ്പോൾ 182000 രുപ കിട്ടി. TDS പിടിക്കാതിരിക്കാൻ 15G ഒരു പ്രാവശ്യം ബാങ്കിൽ കൊടുത്തിരുന്നു. FD ക്ലോസ് ചെയ്ത തുകയും കയ്യിലുണ്ടായിരുന്ന തുകയും 20-21 സാമ്പത്തിക വർഷത്തെ വരുമാനവും കൂടി 250000 രുപ പല പ്രാവശ്യമായി സ്റ്റോക് മാർക്കറ്റിൽ Short term investment ചെയ്തു. 2021 മാർച്ച് 31 വരെ എനിക്ക് 74000 രുപ ലാഭം കിട്ടി. ലാഭം ഞാൻ വീണ്ടും സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ചു. FD തുക എൻ്റെ 20-21 വർഷത്തെ വരുമാനമായി കണക്കാക്കുമോ? ആ തുക കൂടി കൂട്ടുമ്പോൾ വരുമാനം 250000 രൂപക്കു മുകളിലായതിനാൽ ITR ഫയൽ ചെയ്യേണ്ടി വരുമോ?
Subin VR, Chartered Accountant,FCA, DISA (ICAI)
Answered on May 11,2021
Answered on May 11,2021
FD തുക വരുമാനം അല്ല. പലിശയും share trading il നിന്നുമുള്ള ലാഭവും രണ്ടര ലക്ഷം കടന്നാൽ ഫയൽ ചെയ്താൽ മതി.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Motor Vehicles Department, Kerala
Government of Kerala .എൻ്റെ സ്കൂട്ടർ പഴയതായി. ഇനി ഉപയോഗിക്കുന്നില്ല. ഒരു കാഴ്ചവസ്തതയി സൂക്ഷിക്കണം പൊളിച്ചു വിയ്ക്കുന്നില്ല. Registration Cancel ചെയ്ത് tax ഒഴിവാക്കാൻ എന്തു ചെയ്യണം?
രജിസ്ട്രേഷൻ ക്യാൻസൽ ചെയ്താൽ വാഹനം പൊളിച്ചു മാറ്റേണ്ടി വരും. അത് കൊണ്ട് ടാക്സ് അടയ്ക്കാതിരിക്കാൻ Form G : Intimation of Non-use of a Vehicle RTO ...
1 0 188 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
Nikhil K G
Expertise in Personal Finance & Investments . Answered on October 23,2020ഞാൻ ഒരു പ്രവാസിയാണ് ഇവിടുന്ന് വിട്ടുവന്നാൽ ഞാൻ കേരളത്തിൽ ഡെപ്പോസിറ്റ്(fd) ചെയ്താ പൈസക്ക് ടാക്സ് കൊടുക്കേണ്ടി വരുമോ വിട്ടു വന്നതിനുശേഷം ഉള്ള കാര്യമാണ് ചോദിച്ചത് ?
ഡെപ്പോസിറ്റ് ചെയ്ത് പൈസയിൽ നിന്നും വരുന്ന പലിശക്ക് അഥവാ വരുമാനത്തിന് ടാക്സ് അടയ്ക്കേണ്ടത് ആകുന്നു. 2.5L നു മുകളിൽ പൈസ താങ്കൾക്ക് ഇങ്ങനെ ലഭിക്കുന്നുണ്ടെങ്കിൽ എങ്കിൽ ...
2 0 51 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020ഞാൻ ഒരു പ്രവാസിയാണ് ഇവിടുന്ന് വിട്ടുവന്നാൽ ഞാൻ കേരളത്തിൽ ഡെപ്പോസിറ്റ്(fd) ചെയ്താ പൈസക്ക് ടാക്സ് കൊടുക്കേണ്ടി വരുമോ വിട്ടു വന്നതിനുശേഷം ഉള്ള കാര്യമാണ് ചോദിച്ചത് ?
താങ്കളുടെ പലിശ വരുമാനവും ഇന്ത്യയിലുള്ള മറ്റു വരുമാനവും കൂടി രണ്ടര ലക്ഷം രൂപ കടന്നാൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. മൊത്ത വരുമാനം അഞ്ചു ...
2 0 34 -
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ ?
നിങ്ങളുടെ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. മുൻപ് റിട്ടേൺ ഫയൽ ചെയ്തു എന്നത് കൊണ്ട് എപ്പോഴും ചെയ്തു കൊണ്ടിരിക്കണം ...
1 0 49 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on November 08,2020എന്റെ വൈഫിന്റെ പേരിലുള്ള 2006 model സ്കോർപിയോ കാർ 2008 ഡിസംബർ മാസം മലപ്പുറം dt ഇൽ oru യൂസ്ഡ് കാർ ഷോറൂമിൽ വില്പന നടത്തുകയുണ്ടായി.പിന്നീട് വാഹനം ആർക്കോ വിറ്റു .ഞാൻ വിദേശത്തു ജോലിയായിരുന്നു അടുത്തിടെ mvd പരിവാഹൻ സൈറ്റിൽ സേർച്ച് ചെയ്തപ്പോൾ ഇപ്പോഴും വാഹനം രെജിസ്ട്രേഷൻ മാറിയിട്ടില്ല എന്ന് മനസ്സിലായത്.2011 തൊട്ട് tax pending ആണ്. ഇൻഷുറൻസ് ഇല്ല.ഈ വാഹനം ഇപ്പോഴും കാസറഗോഡ് ലൈവ് ഓടുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അങ്ങിനെ joint rto ക്ക് പരാതി നൽകാൻ പോയി അദ്ദേഹം check ചെയ്തപ്പോൾ കാലിക്കറ്റ് rto ലേക്ക് 2009 ഇൽ clearence പോയിട്ടുണ്ട്.But ഇപ്പോഴും അവർ രെജിസ്ട്രേഷൻ മാറ്റിയിട്ടില്ല.ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് ?
ഷോ റൂംകാർക്കെതിരെ ഒരു പരാതി പോലീസിൽ കൊടുക്കുക. In this case if RTO does not get the application for transfer of ownership ...
1 0 53 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 20,20202019ൽ മാറ്റിയ KPBR rules പ്രകാരം Built up area ആണലോ വീടിന്റെ Building tax calculate ചെയാൻ വേണ്ടി എടുക്കുന്നത്. അപ്പോൾ നടുമുറ്റം അല്ലെങ്കിൽ അകത്തു ഓപ്പൺ റൂഫ് ഏരിയ ഉള്ള ഒരു വീടിന്റെ അത്രേം ഭാഗവും Built up ഏരിയ ആയി കണക്കാകുമോ ?
വില്ലേജിൽ നൽകേണ്ട കെട്ടിട നികുതിയെ കുറിച്ചാണ് ചോദ്യം എന്ന് അനുമാനിക്കുന്നു. അതനുസരിച്ച് കെട്ടിടത്തിത്തിന്റെ എല്ലാ നിലകളിലും ഉള്ള ആകെ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിലാണ് കെട്ടിടനികുതിനൽകേണ്ടത്. താമസ ആവശ്യങ്ങൾക്കുള്ള ...
1 0 181 -
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020വരുമാനം ഒന്നും ഇല്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യണോ ?
വരുമാനം ഒന്നും ഇല്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. പക്ഷെ റിട്ടേൺ ഫയൽ ചെയ്താൽ മറ്റു ചില ഗുണങ്ങൾ ഉണ്ട്. കൂടുതൽ അറിയാൻ കാണുക.
1 0 146 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 23,2020ITR-4 ആണ് കഴിഞ്ഞ വർഷം വരെ ചെയ്തുകൊണ്ടിരുന്നത്. ഇനി മുതൽ ITR-1 ലേക്ക് മാറാൻ എന്ത് ചെയ്യണം ?
ITR 4 is applicable for specified professionals and for business man opting for presumptive taxation. An employee can not ...
1 0 36 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on January 13,2022നമ്മുടെ അക്കൗണ്ടിലേക്ക് നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പല ആവശ്യങ്ങൾക്കായി പണമയക്കാറുണ്ട്. ഇങ്ങിനെ വരുന്ന തുക നമ്മുടെ വരുമാനമായി കണക്കാക്കി എന്തെങ്കിലും തരത്തിലുള്ള നടപടി നേരിടേണ്ടി വരുമോ ?
നമ്മുടെ അക്കൗണ്ടിലേക്ക് നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പല ആവശ്യങ്ങൾക്കായി പണമയാക്കുമ്പോൾ അത് അവർക്കു വേണ്ടിയാണു നമ്മൾ ചിലവാക്കുന്നത് എങ്കിൽ ടാക്സ് അടക്കേണ്ടി വരില്ല. എന്നാൽ നമുക്ക് ...
1 0 21 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 30,2020ബാങ്ക് അക്കൗണ്ട് നിന്ന് ഫണ്ട് ഒരാൾക്കു ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ, കൊടുത്ത യാൾക്ക് ഇൻകം tax paper വരുമോ? ഫണ്ട് കിട്ടിയ ആൾക്ക് tax paper വരുമോ?
ബാങ്കിൽ നിന്നും ഫണ്ട് ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ ഇൻകം ടാക്സ് നോട്ടീസ് വരില്ല. പക്ഷെ നിങ്ങൾ പണമായി ആണ് ഇടപാട് നടത്തിയതെങ്കിലും നിങ്ങൾക്കു നോട്ടീസ് വരാനുള്ള ...
1 3 49 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on December 11,2020വീട്ടിൽ 2000 ത്തിൽ രജിസ്റ്റർ ചെയ്ത ഒരു മാരുതി 800 (പെട്രോൾ) ഉണ്ട്. 2015 ൽ അത് ഒരു തവണ renewal ചെയ്തു. ഇപ്പോൾ വീണ്ടും renewal ചെയ്യാൻ സമയം ആയി. 2020 ജൂണിൽ registration and tax expiry ആയി. RTO ഓഫീസിൽ വിളിച്ചപ്പോൾ ഡിസംബർ 31 വരെ validity നീട്ടിയിട്ടുണ്ടെന്നു പറഞ്ഞു. ഇപ്പോൾ കൊയിലാണ്ടി SRTO യിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടി ഇപ്പോൾ തിരുവനന്തപുരത്തു ആണുള്ളത്. ഇനി റെജിസ്ട്രേഷൻ പുതുക്കുന്നത് തിരുവനന്തപുരത്തു വച്ച് ചെയ്യാൻ പറ്റുമോ?
Do RC renewal and change of address in single process.
1 0 12 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89820 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6607 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025