എൻ്റെ സഹോദരൻ വിദേശത്ത് വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ ശവസംസ്കാരം നാട്ടിൽ വീട്ടിൽ വന്നതിനുശേഷം ആയിരുന്നു. എന്നാൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ എന്ത് ചെയ്യണം? എവിടെ അപേക്ഷിക്കണം?






വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മരണം അവിടെത്തെ ഇന്ത്യൻ എംബസി /കോൺസുലേറ്റസിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥയില്ല. വിദേശത്തുനിന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മരണസർട്ടിഫിക്കറ്റ് ആവശ്യമാണ്. എംബസിയിൽ നിന്ന് ലഭികുന്ന മരണ  സർട്ടിഫിക്കറ്റ് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question