ഒരു ഇൻഡസ്ട്രിയൽ ബിൽഡിങ്ങിന് സെറ്റ് ബാക് എത്ര വേണം ? അടുത്ത റോഡിൽ നിന്നും,വസ്തുവിൽ നിന്നും എത്ര വേണം ? അടുത് ഒരു ട്യൂഷൻ ക്ലാസ്സും ഉണ്ട്.അതിൽ നിന്ന് എത്ര സെറ്റ് ബാക് വേണം ?
Answered on December 04,2020
കെട്ടിട നിർമ്മാണചട്ടങ്ങളിൽ കെട്ടിടങ്ങളെ അവയുടെ ഉപയോഗത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിൽ പല ഗണങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഗണത്തിൽ പെടുന്ന കെട്ടിടങ്ങൾക്കും തെരുവിൽ നിന്നും പാലിക്കേണ്ട അകലവും പ്ലോട്ടിന്റെ അതിരിൽനിന്നും പാലിക്കേണ്ട അകലവും വ്യത്യസ്തമായിരിക്കും. താങ്കൾ ഏത് ഇൻഡസ്ട്രികെട്ടിടം ഏത് അളവിലാണ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്ന് വിവരിച്ചാലെ അതനുസരിച്ച് മറുപടി തരാൻ കഴിയുകയുള്ളൂ. ഉദാഹരണമായി താങ്കൾ built up ഏരിയ 1000 ച.മീ യിൽ വരെയുള്ള ഒരു തുണിമില്ലാണ് തുടങ്ങുന്നതെങ്കിൽ സാധാരണയായി മുൻ വശത്ത് 3 മീറ്റർ തുറസായ സ്ഥലം മതി. എന്നാൽ അത് 1000 ച.മീ യിൽ അധികരിച്ചാൽ 5 മീറ്റർ ആകും. ഇൻഡസ്ട്രിയൽ പ്ലോട്ടിലേക്കുള്ള വഴിയുടെ കാര്യത്തിലും താങ്കൾ ഏത് ഇൻഡസ്ട്രി കെട്ടിടം ഏത് അളവിലാണ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്ന് വിവരിച്ചാലെ അതനുസരിച്ച് മറുപടി തരാൻ കഴിയുകയുള്ളൂ. അതുപോലെ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം, കെട്ടിടത്തിന്റെ പൊക്കം എന്നിവയും പരിഗണിക്കേണ്ടിവരും. ലൈസൻസുള്ള ഒരു ബിൽഡിങ്ങ് സൂപ്പർവൈസറെ സൈറ്റ് കാണിച്ച് അദ്ദേഹത്തിൽനിന്ന് ആവശ്യമായ ഉപദേശം തേടുക.
ഇത് ഒരു പ്രാഥമിക മറുപടി മാത്രമാണ്, ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവ പരിശോധിക്കുക.
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022സ്റ്റേറ്റ് ഹൈവേയുടെ സൈഡിൽ ഒരുസെൻറ് സ്ഥലം ഉണ്ട്. അവിടെ ചെറിയ കച്ചവടം നടത്താൻ കടയോ ഷെഡ്ഡോ ഉണ്ടാക്കാൻ പഞ്ചായത്ത് അനുവദിക്കുമോ. എത്ര അടി സ്ഥലം വിട്ട് വേണം. ഇതിൽ ഷെഡ്ഡ് ഉണ്ടാക്കുവാൻ?
സ്റ്റേറ്റ് ഹൈ വേയിൽ നിന്നും മൂന്ന് മീറ്റർ പുറകോട്ട് മാറിവേണം കെട്ടിടങ്ങൾ നിർമ്മിക്കാൻ. ഇതിന് ഇളവ് ലഭിക്കുകയില്ല.
1 0 80 -
CHANDRAN T.S
Answered on May 30,2022ഒരു മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ആവശ്യം ഉള്ള യന്ത്രങ്ങൾ എവിടെ നിന്നും ലഭിക്കും?
LOCAL BOADY LICENCE POLLUTION CONTROL BOARD APPROVAL FSSAI / WATER TESTING ADDITIONAL ISI PACKER FROM LEGAL METROLOGY GST SO MANY PRIVATE/TECHNICAL INSTITUTIONS ARE HERE TO ...
2 0 64 -
-
Citizen Helpdesk
Curated Answers from Government Sources . Answered on May 30,2022ഒരു മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ആവശ്യം ഉള്ള യന്ത്രങ്ങൾ എവിടെ നിന്നും ലഭിക്കും?
Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New ...
2 0 175 -
Start Any Business
Company Setup Services Dubai, UAE .How to start Arts & Crafts Making business in Dubai?
To start an arts & crafts-making business in Dubai, you need to follow the below steps. Choose the right legal ...
1 0 768 -
Start Any Business
Company Setup Services Dubai, UAE .How to start Mobile Phones repair business in Dubai?
To start a mobile phone repair business in Dubai, you need to follow the below steps. Choose the right legal form ...
1 0 531 -
-
Start Any Business
Company Setup Services Dubai, UAE .How to start a Beauty Parlor business in Dubai?
To start a beauty parlour business in Dubai, you need to follow the below steps. Choose the right legal form for ...
1 0 67 -
Start Any Business
Company Setup Services Dubai, UAE .How to start Dry Cleaning Service business in Dubai?
To start a dry cleaning business in Dubai, you need to follow the below steps. Choose the right legal form for ...
1 0 108 -
Start Any Business
Company Setup Services Dubai, UAE .How to start Insurance Broker business in Dubai?
To start an insurance broker business in Dubai, you need to follow the below steps. Choose the right legal form for ...
1 0 860 -
-
Start Any Business
Company Setup Services Dubai, UAE .How to start a Document clearance business in Dubai?
To start a document clearance business in Dubai, you need to follow the below steps. Choose the right legal form for ...
1 0 621 -
Start Any Business
Company Setup Services Dubai, UAE .How to start a Florist business in Dubai?
To start a florist business in Dubai, you need to follow the below steps. Choose the right legal form for your ...
1 0 33 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Start Any Business
Company Setup Services Dubai, UAE .How to start a Property Management business in Dubai?
To start a property management business in Dubai, you need to follow the below steps. Choose the right legal form for ...
1 0 1760 -
Start Any Business
Company Setup Services Dubai, UAE .How to start Food Delivery business in Dubai?
To start a food delivery business in Dubai, you need to follow the below steps. Choose the right legal form for ...
1 0 297 -
Try to help us answer..
-
I am an Indian born Foreign passport holder with OCI card. I am planning to use my own home in Kerala to setup as a beauty parlour . Whare are the licence requirements to start it? I don't have Adhar card or any other indian documents other than OCI.
Write Answer
-
Can I get k Swift licence for my medical store? Can retail trade based business be registered in kswift? What should I mention in raw material and product columns ?
Write Answer
-
നിലവിൽ ബേക്കറി പലചരക്കു വിൽക്കുന്ന 2 മുറി കടയുടെ ഒരു കടമുറി ചിക്കൻ സെന്റർ ആക്കുന്നതിൽ എന്തേലും നിയമതടസം ഉണ്ടോ?
Write Answer
-
ഒരു ക്ലീനിങ് കമ്പിനി തുടങ്ങാൻ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത് കേരളത്തിൽ?
Write Answer
-
What is procedure for setting up a residential camp in Kerala?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
I am an Indian born Foreign passport holder with OCI card. I am planning to use my own home in Kerala to setup as a beauty parlour . Whare are the licence requirements to start it? I don't have Adhar card or any other indian documents other than OCI.
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88566 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65610 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6038 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7818 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7832 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1292 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259