ഒരു ക്ലീനിങ് പ്പ്രോഡക്ട് യൂണിറ്റ് വീടിനോടു ചേർന്നുള്ള ഒരു ഷെഡിൽ ആരംഭിക്കുവാൻ സാധിക്കുമോ? അത് ഏതു കേറ്റഗറിയിൽ പെടുന്നു? റെഡ് ,ഓറഞ്ച്,ഗ്രീൻ വൈറ്റ് etc






ആരംഭിക്കുന്ന യൂണിറ്റിന്റെ വിശദാംശങ്ങൾ അതായത് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ശക്തി, റോ മെറ്റീരിയൽ എന്തൊക്കെ? എന്ത് മുതൽ മുടക്കുണ്ട്? ഉത്പാദനം ഏത് അളവിലാണ്? തുടങ്ങിയ വിവിധ കാര്യങ്ങൾ നോക്കിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. താങ്കൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന യൂണിറ്റിന്റെ വിശദാംശങ്ങളുമായി ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡിൻറെ ഓഫീസിനെ സമർപ്പിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Kindly note that a person can start a Cleaning Products unit besides his own house

Also Cleaning products comes under Orange category

But before the commencement of project necessary licenses has to be obtained from various departments

In case if there is requirement of further details, Please share the details of the project to investkerala@ksidcmail.org, so that we will be able to advise accordingly.

Source: This answer is provided by Kerala State Industrial Development Corporation Limited (KSIDC)


tesz.in
Hey , can you help?
Answer this question

Guide

How to register on K-Swift website?

The government of Kerala has introduced an online single-window clearance mechanism,Kerala Single Window Interface for Fast and Transparent (K-SWIFT) clearance, to help entrepreneurs to set ..
  Click here to get a detailed guide

Guide

How to set up a business in Kerala from US or UK or Gulf?

Are you an NRI or NRK who wants to set up a business in Kerala. Then you have come to the right place.  Setting up a business in Kerala involves the following steps. Choosing the ..
  Click here to get a detailed guide