ഒരു പഞ്ചായത്ത് റോഡ് 75 ലക്ഷം മുടക്കി പണിതു. പണി പൂർത്തീകരിച്ചില്ല. ആ പണി നടന്നപ്പോൾ ഞങ്ങളുടെ വീട്ടിലേക്കു കേറിപോകുന്ന വഴി അവർ ഇടിച്ചു കെട്ടിത്തരാം എന്ന വാക്കിന്മേൽ. വഴി ഇടിഞ്ഞതുമുലം മുറ്റം ഇടിഞ്ഞു വീട് അപകടം അവസ്ഥയിൽ ആയി കളക്ടർക്കു പരാതി അയച്ചു collector പരാതി DDP ക്കു വിട്ടു പിന്നീട് ഒരു reply ഇല്ല. എന്തു ചെയ്യണം ?






താങ്കളുടെ പരാതിയിൽ എന്ത് തീരുമാനമാണ് ഡിഡിപി എടുത്തിട്ടുള്ളതെന്ന് ആ ഓഫീസിൽ അന്വേഷിക്കുക. ഇക്കാര്യത്തിൽ താങ്കൾക്ക് ബഹുമാനപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാനിൽ പരാതി നൽകാവുന്നതാണ്. വിലാസം ചുവടെ ചേർക്കുന്നു.

Ombudsman For LSGIs Kerala,
Saphalyam Complex,
4th Floor TRIDA Building,
University P.O.,
Thiruvananthapuram – 695034

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question