ഒരു വ്യക്തിക്ക് എത്ര അളവ് മദ്യം കൈവശം സൂക്ഷിക്കാം?






സർക്കാർ ഉത്തരവ് GO(P) No. 17/2012 Dtd 14/2/2012 പ്രകാരം ഒരു വ്യക്തിക്ക് (21 years) താഴെ കൊടുത്തിട്ടുള്ള അളവിൽ പരിധി നിശ്ചയിച്ചിരിക്കുന്നു.

കള്ള് 1.5 ലിറ്റർ
IMFL (വിദേശ മദ്യം ) 3 ലിറ്റർ
FMML 2.5 ലിറ്റർ
ബിയർ 3.5 ലിറ്റർ
വൈൻ 3.5 ലിറ്റർ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question