Home |Kerala Land Registration |
ഒരു സ്ഥലം ഞാൻ വാങ്ങി 2015ഇൽ. അപ്പോൾ ഈ സ്ഥലത്തിന് ബാധ്യത ഉണ്ടായിരുന്നു. തന്നയാൾ വാക്കാൽ പറഞ്ഞു ഒരു മാസത്തിനുണ്ണിൽ ബാധ്യത തീർത്തു തരാമെന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഒരാവശ്യം വന്നപ്പോൾ ബാധ്യത സർട്ടിഫിക്കറ്റ് എടുത്തു. ഇപ്പോൾ ബാധ്യത കാണിക്കുന്നുണ്ട്. ഞാൻ അവർ ലോൺ എടുത്ത ബാങ്കിൽ കൊണ്ടുപോയി കാണിച്ചു. അവരും പറഞ്ഞു ബാധ്യത ഉണ്ടെന്നു. ഞാൻ എന്ത് ചെയ്യണം?

James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on June 21,2023
Answered on June 21,2023
നിങ്ങളിൽ ആരെങ്കിലും ഒരാൾ ബാധ്യത പരിഹരിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല .
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide