ഒരു സർക്കാർ ജീവനക്കാരന്റെ സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി RTI പ്രകാരം ചോദിച്ചാൽ കൊടുക്കാമോ?






Anil kumar Anil kumar
Answered on March 20,2024

ഒരു സർക്കാർ ജീവനക്കാരന്റെ വരുമാനവും വിവിധ തുകകളും (PF, ESI, Medical Insurance, PLI ) ഒക്കെ അയാളുടെ  സ്വകാര്യവിവരമാണ്. അതുകൊണ്ടു സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി കിട്ടുക പ്രയാസമാണ്. എന്നാൽ സ്കെയിൽ ഓഫ് പേ, സർവീസ് ഒക്കെ ലഭ്യമാകും.


tesz.in
Hey , can you help?
Answer this question