ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവുചെയ്യലിൻ  എങ്ങനെ അപേക്ഷിക്കണം ?






Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച് അപേക്ഷ ഗ്രാമപഞ്ചായത്തിൽ  നിന്നോ /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

കെട്ടിട നമ്പർ കാണിച്ചിരിക്കണം.

കെട്ടിട നികുതി തൻ വർഷം വരെയുളളത് അടച്ചു തീർത്തിരിക്കണം.

ഏതെങ്കിലും അർദ്ധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടന്നിട്ടുണ്ടെങ്കിൽ മാത്രം. ഒരു പ്രത്യേക തീയതി മുതൽ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിരിക്കണം. നോട്ടീസിന്റെ കാലാവധി അത് കൊടുക്കുന്ന അർദ്ധവർഷത്തേക്ക് മാത്രമായിരിക്കും.


tesz.in
Hey , can you help?
Answer this question