ഓണർഷിപ് കിട്ടാതെ റേഷൻ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ ?
Answered on June 05,2023
റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി ശരിയായ വീട്ടു നമ്പരും വാർഡ് നമ്പരും അടങ്ങിയിട്ടുള്ള Residential certificate, Ownership certificate, Building Tax Reciept, Aadhaar card, Voter's ID Card, Water authority Bill, KSEB Bill, BSNL Land Phine Bill, LPG Voucher, Photo pasted passbook of Nationlised Banks, വാടകയ്ക്ക് താമസിക്കുന്നവർക്ക് Rental Agreement മുതലായവയിലേതെങ്കിലും ഒരെണ്ണം ഉപയോഗിക്കാവുന്നതാണ്.
Source: This answer is provided by Civil Supplies Department, Kerala
Answered on July 03,2020
പുതിയ റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി Ownership certificate തന്നെ വേണമെന്നില്ല, മറിച്ച് Residential certificate, കെട്ടിട നികുതി അടച്ച രസീത് തുടങ്ങിയവയൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ റേഷന്‍ കാര്‍ഡെടുക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്കേ റേഷന്‍ കാര്‍ഡെടുക്കുന്നതിന് വീട്ടു നമ്പരിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുള്ളൂ.
അതിനാല്‍ വീട്ടു നമ്പര്‍ ലഭ്യമാക്കിയതിന് ശേഷം അപേക്ഷിക്കുക.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകവീട്ടീൽ താമസിക്കുന്നവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുമോ?
വാടക വീട്ടിൽ താമസിക്കുന്നവർക്ക് വാടക എഗ്രിമെന്റ് ഉപയോഗിച്ചു കാർഡ് എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ ഒരു വീട്ടു നമ്പരിൽ നിലവിൽ ഒരു കാർഡ് ഉള്ളപക്ഷം വീണ്ടും വേറെ ...
1 0 446 -
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
-
Citizen Helpdesk
Curated Answers from Government Sources . Answered on September 13,2021വിവാഹിത ആയ സ്ത്രീ സ്വന്തമായി റേഷൻകാർഡ് ഉണ്ടാക്കുമ്പോൾ ഭർത്താവിനെ ആ കാർഡിൽ ഉൾപ്പെടുത്തണം എന്ന് നിർബന്ധം ഉണ്ടോ? കുട്ടിയെ മാത്രം ഉൾപ്പെടുത്തി കാർഡിനു അപേക്ഷിക്കാൻ പറ്റുമോ?
1. Not mandatory2. Technically it's possible
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on September 30,2021വരുമാന സർട്ടിഫിക്കറ്റ് ഇല്ല.ഭാര്യയുടെ മാത്രം സാലറി സർട്ടിഫിക്കറ്റ് വെച്ച് ഭാര്യയുടെ പേരിൽ റേഷൻ കാർഡിനു അപേക്ഷിക്കാൻ പറ്റുമോ?
കുടുംബത്തിന്റെ ആകെ മാസവരുമാനം 25000 രൂപയില്‍ കൂടുതലാണെന്ന് online അപേക്ഷയില്‍ രേഖപ്പെടുത്തുന്നപക്ഷം, വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല, ഇല്ലെങ്കില്‍ വില്ലേജ് ഓഫീസിറില് നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. Source: ...
1 0 111 -
Citizen Helpdesk
Curated Answers from Government Sources . Answered on March 25,2023എനിക്ക് വാടകച്ചീട്ട് വെച്ച് റേഷൻ കാർഡിന് അപേക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് ? എന്റെ പേര് വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. രണ്ട് താലൂക്ക് ആണ്. എനിക്ക് ഇപ്പോൾ പുതിയ റേഷൻ കാർഡിന് വേണ്ടി എന്താണ് ചെയ്യേണ്ടത് ?
ആദ്യം താങ്കളുടെ പേര് നിലവിലുള്ള താലൂക്കിലെ റേഷൻ കാർഡിൽ നിന്നും പുതിയ കാർഡെടുക്കുന്നതിനുദ്ദേശിക്കുന്ന താലൂക്കിലേക്ക് മാറ്റുന്നതിനായി Transfer of member എന്ന online അപേക്ഷ (അക്ഷയ ...
1 0 140 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2023എന്റെ പേരിൽ ആണ് റേഷൻ കാർഡ് APL card ആണ്. എന്റെ പേരിൽ 2010 മോഡൽ പ്രൈവറ്റ് 4വീലർ കാർ ഉണ്ട്.4 സെന്റിൽ ഓട് വീടും ഉണ്ട്. ഭർത്താവിന്റെ പേരിൽ 3വീലർ ഓട്ടോയും,2വീലർ ബൈക്ക്കും ഉണ്ട്. ഞാനും ഭർത്താവും മകളുമാണ് ഉള്ളത്. എനിക്കു BPL കാർഡിന് അപേക്ഷിക്കാൻ പറ്റുമോ.
നാല് ചക്ര വാഹനമുള്ളതിനാൽ അപേക്ഷിക്കുന്നതിന് സാധിക്കില്ല. Source: This answer is provided by Civil Supplies Department, Kerala.
1 0 47 -
Citizen Helpdesk
Curated Answers from Government Sources . Answered on July 28,2023എനിക്ക് കല്യാണം ആയിട്ടില്ല. സ്ഥലം ഉണ്ട്. പക്ഷെ അവിടെ വീടില്ല. എനിക്ക് റേഷൻ കാർഡ് അപേക്ഷിക്കാൻ പറ്റുമോ?
റേഷൻ കാർഡിന് വേണ്ടി അപേക്ഷിക്കുന്നതിന് വീട്ടു നമ്പർ ആവശ്യമാണ്. Source: This answer is provided by Civil Supplies Department, Kerala.
1 0 29 -
Citizen Helpdesk
Curated Answers from Government Sources . Answered on August 03,2023മകളുടെ ഭർത്താവിന് ഗവണ്മെന്റ് ജോലി ഉണ്ടെന്നു പറഞ്ഞു എന്റെ റേഷൻ കാർഡ് BPL ആക്കാനുള്ള അപേക്ഷ തള്ളിയിരിക്കുകയാണ് VEO. ബാക്കി എല്ലാ രേഖകളും ok ആണ്. മകളും കുഞ്ഞും ഞങ്ങളുടെ കാർഡിലാണ്. ഈ ഒരു കാരണം പറഞ്ഞു BPL കാർഡിന്റെ അപേക്ഷ തള്ളാൻ പറ്റുമോ?
ചോദ്യം വ്യക്തമല്ല. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നത് താലൂക്ക് സപ്ലൈ ഓഫീസറാണ്. അതിനായി VEO-യ്ക്ക് അപേക്ഷ നൽകേണ്ടതില്ല. എന്നാൽ BPL സർട്ടിഫിക്കറ്റിനുള്ള അപേക്ഷയാണ് ഉദ്ദേശിച്ചതെങ്കിൽ, അത് ...
1 0 206 -
-
Citizen Helpdesk
Curated Answers from Government Sources . Answered on November 20,202360% disability ഉള്ള എനിക്ക് bpl റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുമോ? 1000 sqfeet ന് മുകളിൽ ആണ് വീട്. അപേക്ഷിക്കാൻ പറ്റും എങ്കിൽ അപേക്ഷ യുടെ format പറയാമോ?
Contact @ Taluk supply office concerned for details in this regard. Source: This answer is provided by Civil Supplies Department, ...
1 0 60 -
Citizen Helpdesk
Curated Answers from Government Sources . Answered on May 26,2024എൻറെ കാർഡ് വെള്ളയാണ് ഞാനും എൻറെ അമ്മയും മാത്രമേ കാർഡിലുള്ളൂ സഹോദരി ടീച്ചർ ആയതുകൊണ്ട് വെള്ള ആയതാണ് അവർ വേറെ റേഷനും കാർഡ് എടുത്തിട്ടുണ്ട് .അച്ഛൻ മരണപ്പെട്ടു. വീട് രണ്ട് നിലയുണ്ട് .കാർഡ് എങ്ങനെ നീല കാർഡിലേക്കോ ചുവന്ന കാർഡിലേക്കോ മാറ്റാം ?
നിലവിൽ വെള്ള കാർഡ് നീല ആക്കി നൽകുന്നത് നിർത്തിവച്ചിരിക്കുയാണ്. വീടിൻ്റെ വലിപ്പം 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ ഉണ്ടെങ്കിൽ ചുവപ്പ് ആക്കുന്നതിനും സാധിക്കില്ല Source: This answer is ...
1 0 105 -
Citizen Helpdesk
Curated Answers from Government Sources . Answered on March 20,2024ഒരു ac വെച്ചാൽ എന്റെ വീട്ടിലെ നിലവിലുള്ള BPL ration card APL കാർഡാക്കുമോ?
AC വച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം, കാർഡ് വിഭാഗം മാറ്റുന്നതിന് ഉത്തരവ് ഇല്ല. Source: This answer is provided by Civil Supplies ...
1 0 172 -
Citizen Helpdesk
Curated Answers from Government Sources . Answered on March 05,2024The ration shop near us is not open. Is there any solution for that? I am from Kerala.
(1) You can give complaint to the Taluk Supply officer concerned in this regard. Contact numbers can be fetch ...
1 0 20 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234