കാര്‍പ്പെറ്റ്‌ ഏരിയ കണക്കാക്കുമ്പോള്‍ ചുമരുകളുടെ വിസ്തീര്‍ണ്ണം ഒഴിവാക്കുന്നതെങ്ങനെ?






Kiran Kiran
Answered on July 16,2020

കാര്‍പ്പെറ്റ്‌ വിസ്തര്‍ണ്ണം കണക്കാക്കുമ്പോള്‍ ചുമരുകളുടെ വിസ്തീര്‍ണ്ണം ഒഴിവാക്കുന്നതിന്‌ ആകെ തറവിസ്തീര്‍ണ്ണത്തിന്റെ 20 ശതമാനം കുറവ്‌ വരുത്തേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question