കാർഷിക ആവശ്യത്തിന് നനക്കാൻ ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള കണക്ഷൻ സർവ്വീസ് വയർ പൊട്ടി വീണു. KSEB ഓഫീസിൽ പോയി പറഞ്ഞപ്പോൾ രണ്ട് ദിവസത്തിന് ശേഷം അവർ വന്ന് നോക്കി സർവ്വീസ് വയർ ഒരിടത്ത് ചുറ്റിവെച്ചു പോയി. സർവ്വീസ് വയർ വാങ്ങി വെച്ചു അവരെ വിവരം അറിയിച്ചുവെങ്കിലും ഒരു മാസമായിട്ടും വന്ന് ശരിയാക്കി തന്നിട്ടില്ല.സൗജന്യ വൈദ്യുതി കണക്ഷൻ അല്ല. പൈസ അടക്കുന്നുണ്ട്. ഇവരുടെ അനാസ്ഥക്കെതിരെ ഇനി എവിടെയാണ് പരാതി കൊടുക്കേണ്ടത് ?






Please contact 1912

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question