Home |Consumer Protection |
കാർ /ബൈക്ക് സർവീസിനു കൊടുത്തതിനു ശേഷം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം ?
കാർ /ബൈക്ക് സർവീസിനു കൊടുത്തതിനു ശേഷം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം ?
Consumer Complaints & Protection, Regd. Organization for Consumer Rights
Answered on August 12,2020
Answered on August 12,2020
കാർ /ബൈക്ക് സർവീസിനു കൊടുത്തതിനു ശേഷം ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ കാർ സർവീസിനു കൊടുക്കുന്നതിനു മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
- എല്ലാവിധ വാഹന രേഖകളും /ലഗേജുകളും വാഹനത്തിൽ നിന്നും മാറ്റേണ്ടതാണ്.
- വാഹനത്തിലെ odometre റീഡിങ് എടുക്കേണ്ടതാണ്. 40% അധികം ഇന്ധനം വാഹനത്തിൽ ബാക്കി നിൽക്കാതെ സൂക്ഷിക്കുക. അതോടൊപ്പം ബാറ്റെറിയുടെ സീരിയൽ നമ്പർ നോട്ട് ചെയ്യണം.
- കാറിന്റെ സീറ്റിന്റെ അടിയിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചുട്ടെങ്കിൽ അത് സർവീസ് അഡ്വൈസർ നെ അറിയിക്കേണ്ടതാണ്.
- സർവീസിന് ശേഷം കാറിന്റെ ബോണറ്റ് തുറന്നു നോക്കി യാതൊരുവിധത്തിലുമുള്ള ഹോസുകളോ പൈപ്പുകളോ ലൂസായിട്ടില്ല എന്നു ഉറപ്പു വരുത്തണം.
- Engine oil ലെവൽ check ചെയ്യുന്നതോടൊപ്പം ഓയിൽ മാറ്റി യി ട്ടുണ്ടെങ്കിൽ ഓയിലിന്റെ purity ചെക്ക് ചെയ്യണം.
- റേഡിയേറ്റർ കൂലെന്റ്, ബാറ്ററി fluid എന്നിവയുടെ ലെവൽ നോക്കണം.
- പറഞ്ഞേൽപ്പിച്ചിട്ടുള്ള എല്ലാ പ്രോബ്ലെംസ് solve ചെയ്തിട്ടുണ്ടോയെന്നു ഉറപ്പു വരുത്തണം.
- Engine room lubricant ഉപയോഗിച്ച് clean ചെയ്യുവാൻ instruction കൊടുത്തതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ വെള്ളം engine റൂമിൽ ഉണ്ടായാൽ അതിന്റെ photo ഫോണിൽ എടുത്തു വയ്ക്കണം.
- ഏതെങ്കിലും പാർട്സ് replace ചെയ്തിട്ടു ണ്ടെങ്കിൽ പഴയത് തിരിച്ചു വാങ്ങി ബോധ്യപ്പെടണം.കാർ അവനവൻ തന്നെ inspect ചെയ്തു ബോധ്യപെടാതെ delivery നോട്ടിൽ ഒപ്പിട്ടു കൊടുക്കരുത്.
- തന്നിരിക്കുന്ന ബില്ലും സർവീസ് അഡ്വൈസർ തന്ന എസ്റ്റിമേറ്റും തരം തിരിച്ചു ഒത്തു നോക്കുകയും over price ഉണ്ടാവുകയോ ഓർഡർ കൊടുക്കാതെ ഏതെങ്കിലും സാധനങ്ങൾ ബില്ലിൽ ഉണ്ടാവുകയോ ചെയ്താൽ അതിനെ ഉപഭോക്താക്കൾ ചോദ്യം ചെയ്യേണ്ടതാണ്. സെർവിസിനു ശേഷവും എസ്റ്റിമേറ്റും ബില്ലും ചുരുങ്ങിയത് ഒരു മാസമെങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കുക. എല്ലാ സർവീസ് അഡ്വൈസോഴ്സും നയത്തിൽ സംസാരിക്കുമെങ്കിലും അവരുടെ ലക്ഷ്യം സർവീസ് target ഫിൽ ചെയ്യുക എന്നതാണെന്ന് ഓർക്കുക. സർവിസ്നു കൊടുക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടേയും ഫോട്ടോ എടുത്തു വയ്ക്കുന്നത് നന്നായിരിക്കും. ഉപഭോക്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള സർവീസ് അപാകത ഉണ്ടായാൽ ഉപഭോക്ത ഫോറത്തിനെ സമീപിക്കാവുന്നതാണ്.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .നിക്ഷേപ പദ്ധതികളിലൂടെ ഉപഭോക്താക്കൾ പറ്റിക്കപെടുന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?
വിവിധ വ്യക്തികൾ, കമ്പനികൾ, ഇൻകോർപറേറ്റഡ് അല്ലാത്ത സ്ഥാപനങ്ങൾ മുതലായവയുടെ നിക്ഷേപങ്ങൾ/സ്കീമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഏത് വിധത്തിലുമുള്ള പരാതികളും പൊതുജനങ്ങൾക്ക് രേഖപ്പെടുത്തുവാൻ സഹായിക്കുന്നതിനാണ് റിസർവ് ബാങ്കിന്റെ www.sachet.rbi.org.in ...
1 0 65 -
Parameswaran TK
Answered on August 07,2023My friend entered into an agreement with a buyer to sell his property for 13 lakhs. The buyer has paid 1.3 lakhs and the registration is completed but the buyer did not honor the further payments. What are the next legal steps?
Till the buyer complete the formalities at the concerned revenue department for transfering the ownership to his name, the ...
1 0 45 -
-
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on May 26,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.
2 0 91 -
SEHEER A KADER OTTAYIL
Answered on July 05,2022എന്താണ് ഒഴിമുറി?
ഒരു വസ്തുവിൽ ഒരാൾക്കുള്ള അവകാശം ഒഴിഞ്ഞു കൊടുക്കുന്നതിനു വേണ്ടി നടത്തുന്ന രജിട്രേഷൻ ആണ് ഒഴിമുറി. കൂട്ടുടമസ്ഥതയിൽ(Joint Ownership)ഉള്ള സ്വത്തുക്കളിൽ ആണ് സാധാരണ ഒഴിമുറി ആധാരം നടത്താറുള്ളത്. ...
2 0 4215 -
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകക്കാരൻ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിലോ?
കെട്ടിടം വാടകയ്ക്ക് എടുത്തതിനുശേഷം വാടകക്കാരൻ കെട്ടിടത്തിന്റെ മൂല്യമോ അതിന്റെ ഉപയോഗമോ കുറയ്ക്കുന്ന രീതിയിൽ ഭൌതികമായും ശാശ്വതമായും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയാണെങ്കിൽ ഉടമയ്ക്ക് അക്കാരണം കാണിച്ചുകൊണ്ട് , ...
1 0 40 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .തുടർച്ചയായി പുതുക്കി കൊണ്ടിരിക്കുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ Terms & condtions ൽ മാറ്റം വന്നാൽ കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ടോ?
ജേക്കബ്സാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ള ഉപഭോക്താവാണ്. കഴിഞ്ഞ പത്തുവർഷമായി കൃത്യമായി പോളിസി പുതുക്കുന്നു. അടുത്തിടെ അദ്ദേഹത്തിന് ഒരു സർജറി വേണ്ടി വന്നു. സർജറിക്ക് ചിലവായ തുക ...
1 0 17 -
Consumer Complaints & Protection
Regd. Organization for Consumer Rights .വില്ലേജ് ഓഫീസർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടോ?
വില്ലേജ് ഓഫീസർ അനുവദിക്കുന്ന അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടെങ്കിൽ തഹസിൽദാർക്ക് അപ്പീൽ കൊടുക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം അഥവാ നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് കൈപ്പറ്റിയ തീയതി മുതൽ 30 ...
1 0 16 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 08,2023Veedinte munniloode aduthe veetileku pokuna service line maatti sthapikanamenkil athinte chilavu aaru vahikanam?
ആരാണോ അത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് അയാൾ വഹിക്കണം.
1 0 35 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
വീട് നിർമ്മിക്കുന്നതിന് മുൻപ് തെങ്ങു അവിടെ നിൽപ്പുണ്ടായിരുന്നു എന്നത് പ്രസക്തമല്ല. 994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള ...
2 0 154 -
Consumer Complaints & Protection
Regd. Organization for Consumer Rights .NBFC ഫിനാൻസ് കമ്പനികൾ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടോ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത NBFC കമ്പനികൾ ഉപഭോക്താക്കൾക്ക് വേണ്ടി RBI കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും, നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ...
1 0 74 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Consumer Complaints & Protection
Regd. Organization for Consumer Rights .സ്വന്തമായി കിണറില്ലാത്ത അയൽവാസിയെ കുടിവെള്ളമെടുക്കുന്നതിൽനിന്നും തടയുവാൻ കിണറിന്റെ ഉടമയ്ക്ക് സാധിക്കുമോ?
അയൽവാസിക്ക് സ്വന്തം കിണറ്റിൽ നിന്നും വെള്ളംമെടുക്കാനുള്ള അനുമതി കൊടുക്കുന്നത് ഹൃദയ വിശാലതയുടെ ഭാഗമാണ്... പക്ഷെ....!! പരാതിക്കാരന് സ്വന്തമായി കിണറില്ല. ആയതുകൊണ്ടുതന്നെ എതിർകക്ഷിയായ വസ്തു ഉടമയുടെ കിണറ്റിൽ നിന്ന്, ...
1 0 105 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 21,2023Whether deficiency in Right to information service can be filed in consumer courts?
Yes, a deficiency in the right to information service can be filed in consumer courts in India under the ...
1 0 22 -
Try to help us answer..
-
എനിക്ക് ipc 279, 337,338 വകുപ്പുകളിൽ കേസ് ഉണ്ട്. കേസ് dispose ചെയ്തുകഴിഞ്ഞാൽ psc ജോലിയെ ബാധിക്കുമോ?
Write Answer
-
എതിർ കക്ഷി ചെയ്യ്ത ഒരു കാര്യം ചെയ്തിട്ടില്ലെന്ന് എതിർ കക്ഷിയോ, എതിർ ഭാഗം വക്കീലോ അല്ലെങ്കിൽ രണ്ടു പേരും (എതിർ കക്ഷിയും എതിർ ഭാഗം വക്കീലും) കോടതിയിൽ നിഷേധിക്കുകയും, എന്നാൽ ഈ സത്യം ഫോണിലെ Call Recording ഉപയോഗിച്ച് തെളിയിക്കാൻ വാദി ഭാഗത്തിന് കഴിഞ്ഞാൽ കോടതിയിൽ കളവ് പറഞ്ഞതിന് എതിർ കക്ഷിയെയോ എതിർ ഭാഗം വക്കീലിനെയോ അല്ലെങ്കിൽ രണ്ടു പേരെയും ഒരുമിച്ച് (എതിർ കക്ഷിയെയും എതിർ ഭാഗം വക്കീലിനെയും) ശിക്ഷിക്കാൻ വാദി ഭാഗത്തിന് കോടതിയോട് ആവശ്യപ്പെടാൻ കഴിയുമോ ? Consumer Case, Criminal Case എന്നീ രണ്ട് കേസുകളിലെയും ഇതിനുള്ള സാധുത എന്താണ് ?
Write Answer
-
വാടക വീട്ടുടമസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാമോ?
Write Answer
-
എങ്ങനെ ആണ് എന്റെ പേരിൽ പിതാവ് ഇഷ്ടധാനമായി തന്ന വീടു ഞാൻ വിദേശത്തേക്ക് കുടിയേറുക ആകയാൽ എന്റെ സഹോദരന് കൊടുക്കാൻ സാധിക്കുക?
Write Answer
-
My wife is admitted to a hospital in Kozhikode and an ortho surgery is done few days back and going to discharge today. Will I get all the detail bill and is my signature mandatory on the final bill?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
എനിക്ക് ipc 279, 337,338 വകുപ്പുകളിൽ കേസ് ഉണ്ട്. കേസ് dispose ചെയ്തുകഴിഞ്ഞാൽ psc ജോലിയെ ബാധിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044