Home |Water Authority |
കുടിവെള്ള പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയണം. 60 mtre റോഡിൽ നിന്നും അകലം പറയുന്നുവെങ്കിലും contractor-ന് ഇഷ്ടമുള്ളവർക്ക് 100 mtre അകലത്തിലും കൊടുക്കുന്നു. എവിടെ പരാതിപ്പെടണം ?
കുടിവെള്ള പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയണം. 60 mtre റോഡിൽ നിന്നും അകലം പറയുന്നുവെങ്കിലും contractor-ന് ഇഷ്ടമുള്ളവർക്ക് 100 mtre അകലത്തിലും കൊടുക്കുന്നു. എവിടെ പരാതിപ്പെടണം ?
Kerala Institute of Local Administration - KILA, Government of Kerala
Answered on June 06,2021
Answered on June 06,2021
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുമായുള്ള പരാതികൾ 'അക്വലൂം' എന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി പരാതി നൽകുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. http://117.247.184.204:85/KWA_KLM/php/register.php കൂടാതെ 1916 എന്ന ടോൾ ഫ്രീ നമ്പറിലും 9495998258 എന്ന വാട്സ്ആപ് നമ്പറിലും പരാതികൾ അറിയിക്കാവുന്നതുമാണ്.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on June 03,2021കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം, കുടിക്കാൻപറ്റുന്നതാണോ എന്ന് ഉറപ്പാക്കാൻ, അതിൽ എന്തൊക്കെ ഘടകങ്ങൾ ഉണ്ടാകണം ? ഇത് പരിശോധിക്കാൻ വാട്ടർ അതോറിറ്റിയിൽ സംവിധാനം ഉണ്ടോ ?
കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ പറ്റുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനുവേണ്ടി ഭൗതിക രാസ ഘടകങ്ങളുടെ അളവുകൾ IS 10500 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ആയിരിക്കണം. വാട്ടർ അതോറിറ്റി ...
1 0 87 -
Citizen Helpdesk
Curated Answers from Government Sources .How to get water supply for house service connections from Town Panchayats limit in Tamil Nadu?
As per the Tamil Nadu Panchayat Act, 1994, the Town Panchayat Executive Officer may at his discretion on application by the ...
1 0 506 -
-
Citizen Helpdesk
Curated Answers from Government Sources . Answered on April 25,2021വാട്ടർ കണക്ഷൻ കണക്ഷൻ കിട്ടാൻ എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത് ? അപ്ലിക്കേഷൻ ഫോം ഉണ്ടോ ? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
ഗാർഹിക ജല കണക്ഷനുള്ള അപേക്ഷ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നേരിട്ടോ ലൈസൻസുള്ള പ്ലംബർ വഴിയോ സമർപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഉടമസ്ഥാവകാശത്തിന്റെയോ റെസിഡൻഷ്യൽ സർട്ടിഫിക്കറ്ററിന്റെയോ അസ്സൽ ...
3 0 751 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021വാട്ടർ കണക്ഷൻ കണക്ഷൻ കിട്ടാൻ എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത് ? അപ്ലിക്കേഷൻ ഫോം ഉണ്ടോ ? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
പുതിയ കണക്ഷന് ലഭിക്കുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുക . തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് / കെട്ടിട നിര്‍മാണ പെര്‍മിറ്റ്, കെട്ടിടത്തിനുള്ളിലെ ...
3 0 966 -
Abilash.C.K Nair
Sr Section Engineer (Works) in Indian Railways . Answered on May 03,2024Can i get free water bottle in ac3 coach?
No such provision in AC coaches.Only in trains like Rajadhani,Double decker ,Satabdi and Vandebharat serves food which is included ...
1 0 139 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 08,2023എന്റെ പുരയിടത്തിൽ കുഴൽ കിണർ കഴിക്കുന്നതിനു, തങ്ങൾക്കു കിണറിൽ വെള്ളം കുറയും എന്ന കാരണം പറഞ്ഞു അയൽവാസി തടസം നിൽക്കുന്നു. ഞങ്ങൾക്ക് വെള്ളത്തിനു ബുദ്ധിമുട്ടുണ്ട്. കിണർ ഇല്ല. വാട്ടർ അതോറിറ്റി കണക്ഷൻ ഉണ്ട്. അയൽവാസിക്ക് ഇങ്ങനെ തടയാൻ അവകാശം ഉണ്ടോ?
ഇല്ല. ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ N.O.C സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. കുഴൽ കിണർ കുഴിക്കുന്നതിന് അനുമതി ലഭിക്കും.
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2023What am I supposed to do if the panchayat is not providing free water connection since the owner of the plot next to me is not providing consent? Whom should I ask for help?
First of all submit a complaint to the Panchayat Secretary and Assistant Engineer Kerala Water Authority. If there is ...
1 0 94 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 01,2023What is the procedure to get water supply connection in our plot ? How much does it cost?
കേരള വാട്ടർ അതോറിറ്റിയുടെ website ലിങ്കിൽ പ്രവേശിക്കുക.അപേക്ഷ നൽകാനും അപേക്ഷ നൽകുന്നതിനുള്ള വിവരങ്ങൾ മനസിലാക്കാനും കഴിയും.
1 0 35 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 12,2022കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ജല ജീവൻ മിഷൻ പദ്ധതി ഇപ്പോൾ നൽകുമോ?
ജല ജീവ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പൈപ്പ് ലൈനുകളോട് അടുത്തുള്ള വീടുകൾക്കുള്ള കണക്ഷനുകളാണ് ആദ്യമായി നൽകുന്നത്. ബന്ധപ്പെട്ട വാർഡ് ...
1 0 161 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 31,20215 സെന്റ് സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ വേണ്ടി കിണർ കുഴിക്കാനോ,പൈപ്പ് കണക്ഷനോ എന്തെങ്കിലും ആനുകൂല്യം കിട്ടുമോ?ഗവൺമെന്റിന്റെയോ ബാങ്ക്കളുടെയോ ഭാഗത്ത് നിന്ന് ?
5 സെന്റിൽ വാഴ കൃഷി ചെയ്യുന്നതിന് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളൊന്നും നിലവിലുള്ളതായി കാണുന്നില്ല.
1 0 67 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2021ഒരു കുടി വെള്ള പൈപ്പ് (1"pipe ) Road side ഇൽ കൂടി ഒരു 200 മിറ്റർ നീളത്തിൽ ഇടണ്ടതു ഉണ്ടായിരുന്നു , താറില്ലാത്ത ഭാഗത്തു കൂടി യാണു ഇടണ്ടത് എങ്കിലും പർമിഷൻ pwd യിൽ നിന്നു എടുക്കണം എന്നും അതിന്നു web site വഴി അപെക്ഷിക്കണം എന്നും അറിയാൻ കഴിഞ്ഞു , എന്നാൽ പ്രസ്തുത site എതാണെന്നൊ എങ്ങിനെയാണു അപെക്ഷിക്കണ്ടത് എന്നറിയില്ല. എന്ത് ചെയ്യണം ?
കേരള വാട്ടർ അതോറിറ്റിയുടെ വെബ് സൈറ്റിലെ സർവീസസ് എന്ന മെനുവിലെ ന്യൂ കണക്ഷൻസ് ( https://kwa.kerala.gov.in/service/new-water-connection/ ) എന്ന ലിങ്കിൽ താങ്കൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 28,2021ജപ്പാൻ കുടിവെള്ള പദ്ധതി മുഖന്തിരം പൈപ്പ്ലൈൻ കണക്ഷന് അപേക്ഷിക്കുന്നത് എങ്ങനെ ആണ്? ഈ പദ്ധതി നടപ്പാക്കുന്നത് പഞ്ചായത്ത് ആണോ? വാട്ടർ അതോറിറ്റി ആണോ?
കുടിവെള്ള കണക്ഷൻ ആവശ്യമുള്ള ഗുണഭോക്താവ് തന്റെ വീടിനു ഏറ്റവും അടുത്തുള്ള വാട്ടർ ലൈൻ (അത് ഏതു പദ്ധതി പ്രകാരം ഇട്ടതായാലും) വാട്ടർ അതോറിറ്റിയുടെതാണോ അതോ പഞ്ചായത്തിലെ ഏതെങ്കിലും ഗുണഭോക്തൃ സമിതിയുടെ ...
1 0 249 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്