കുഴൽ കിണർ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടോ?






കുഴൽ കിണർ നിർമ്മാണത്തിന് മാത്രമല്ല, സാധാരണ കിണർ നിർമാണത്തിനും പഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യമാണ്.
കിണർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അപ്പന്റിക്സ് A ഫോറത്തിൽ, സൈറ്റ് പ്ലാൻ സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം. കിണറിന് അതിൽ നിന്നും ഒന്നര മീറ്റർ അകലം ഉണ്ടായിരിക്കണം. കുഴൽക്കിണർ നിർമ്മിക്കുന്നതിന് ഭൂഗർഭ ജല വകുപ്പ് അനുമതിയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. (Kerala Panchayat Building Rules Sections 91 to 93)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഉണ്ട്. കുഴൽ കിണർ നിർമ്മിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പെർമിറ്റ് ആവശ്യമാണ്. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിന്റെ NOC സഹിതം അപേക്ഷ നൽകിയാൽ അന്ന് തന്നെ സെക്രെട്ടറിയിൽ നിന്നും അനുമതി ലഭിക്കും. (2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 75 കാണുക).

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question