കൃത്യമായി മരണ വിവരങ്ങൾ അറിയാതെ വന്നാൽ മരണ സർട്ടിഫിക്കറ്റ് എങ്ങിനെ ലഭിക്കും?






കൃത്യമായ മരണ വിവരങ്ങൾ അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ, മരണം നടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ, ആ ഓഫീസിനെ സമീപിച്ച് അറിയാവുന്ന വിവരങ്ങൾ നൽകിയാൽ അവർ രേഖകൾ പരിശോധിച്ച ശേഷം അപേക്ഷയുടെ അടിസ്ഥാനത്തിൽ മരണ സാക്ഷ്യപത്രം അനുവദിക്കുന്നതാണ്. മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരണം നടന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ അത് എപ്പോൾ വേണമെങ്കിലും, നടപടിക്രമങ്ങൾ പാലിച്ച്, രജിസ്റ്റർ ചെയ്യാൻ കഴിയുന്നതുമാണ്. അതിനായി തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിൽ അന്വേഷിച്ചാൽ ആവശ്യമായ വിവരങ്ങൾ/സഹായങ്ങൾ അവർ നൽകുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question