കേന്ദ്ര മാനദണ്ഡമനുസരിച്ച് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്കുള്ള EWS Category മനദണ്ഡം എന്താണ്? SSC CGL എക്സാമിന് EWS എന്ന് രേഖപ്പെടുത്തി. 20 Cent സ്ഥലമാണ് ഉള്ളത്, വീട് 600 Sqft, വരുമാനം 130000/Annum Certificate ലഭിക്കുമോ?






മുനിസിപ്പാലിറ്റികളല്ലാത്തിടത്ത് 4.13 സെന്റിൽ കൂടുതൽ റസിഡൻഷ്യൽ പ്ലോട്ട് ഉണ്ടാകാൻ പാടില്ല. എന്നാൽ കൃഷി ഭൂമി 5 ഏക്കർ വരെ ആകാം. വാർഷിക വരുമാന പരിധി 8 ലക്ഷം രൂപയാണ്. വീടിന്റെ വലുപ്പം 1000 ചതുരശ്ര അടി വരെ ആകാം. ഇവയാണ് ഉന്നയിച്ച സംശയങ്ങൾക്ക് EWS മായി ബന്ധപ്പെട്ട കേന്ദ നിബന്ധനകൾ. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question