Home |Consumer Protection |
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മത്സര പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് വിവരാവകാശ നിയമ പ്രകാരം ഉത്തരക്കടലാസ്സിന്റെ കോപ്പി കിട്ടുവാൻ അർഹതയുണ്ടോ?
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മത്സര പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് വിവരാവകാശ നിയമ പ്രകാരം ഉത്തരക്കടലാസ്സിന്റെ കോപ്പി കിട്ടുവാൻ അർഹതയുണ്ടോ?
Consumer Complaints & Protection, Regd. Organization for Consumer Rights
Answered on August 12,2020
Answered on August 12,2020
ഉദ്യോഗാർത്ഥി എഴുതിയ OMR ഷീറ്റിന്റെ (പാർട്ട് A & B) യുടെ ഫോട്ടോകോപ്പിയും, മാർക്ലിസ്റ്റും കിട്ടുവാൻ അർഹതയുണ്ട്. റാങ്ക് ലിസ്റ്റ് publish ചെയ്തതിനുശേഷം 45 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ്. സ്റ്റേറ്റ് ട്രഷറിയിൽ PSC യുടെ അക്കൗണ്ടിൽ 335 രൂപ അടച്ച reciept സഹിതം ഡെപ്യൂട്ടി സെക്രട്ടറി, എക്സാമിനേഷൻസിന്റെ മേൽവിലാസത്തിൽ മാതൃകാഫോറത്തിൽ അപേക്ഷിച്ചാൽ കോപ്പി ലഭിക്കുന്നതായിരിക്കും. വേറൊരാളുടെ ഉത്തരക്കടലാസ് ഇത്തരത്തിൽ എടുക്കുവാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ 85രൂപ ഫീസ് അടച്ചാൽ അവനവന്റെ തന്നെ ഉത്തരക്കടലാസ്സിന്റെ പുന പരിശോധന സാധ്യമാവും
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .വിവരാവകാശ നിയമപ്രകാരം പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിദ്യാർത്ഥിക്ക് ലഭിക്കുവാൻ സാധ്യതയുണ്ടോ?
വളരെയേറെ ബുദ്ധിമുട്ടി എഴുതിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോകുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അപ്പോഴാണ് താൻ എഴുതിയ ഉത്തരകടലാസ്സുകൾ ഒന്നു കാണുവാൻ സാധിച്ചെങ്കിലെന്നു ...
1 0 79 -
Parameswaran TK
Answered on August 07,2023My friend entered into an agreement with a buyer to sell his property for 13 lakhs. The buyer has paid 1.3 lakhs and the registration is completed but the buyer did not honor the further payments. What are the next legal steps?
Till the buyer complete the formalities at the concerned revenue department for transfering the ownership to his name, the ...
1 0 45 -
-
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on May 26,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.
2 0 91 -
SEHEER A KADER OTTAYIL
Answered on July 05,2022എന്താണ് ഒഴിമുറി?
ഒരു വസ്തുവിൽ ഒരാൾക്കുള്ള അവകാശം ഒഴിഞ്ഞു കൊടുക്കുന്നതിനു വേണ്ടി നടത്തുന്ന രജിട്രേഷൻ ആണ് ഒഴിമുറി. കൂട്ടുടമസ്ഥതയിൽ(Joint Ownership)ഉള്ള സ്വത്തുക്കളിൽ ആണ് സാധാരണ ഒഴിമുറി ആധാരം നടത്താറുള്ളത്. ...
2 0 4220 -
Consumer Complaints & Protection
Regd. Organization for Consumer Rights .വാടകക്കാരൻ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിലോ?
കെട്ടിടം വാടകയ്ക്ക് എടുത്തതിനുശേഷം വാടകക്കാരൻ കെട്ടിടത്തിന്റെ മൂല്യമോ അതിന്റെ ഉപയോഗമോ കുറയ്ക്കുന്ന രീതിയിൽ ഭൌതികമായും ശാശ്വതമായും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയാണെങ്കിൽ ഉടമയ്ക്ക് അക്കാരണം കാണിച്ചുകൊണ്ട് , ...
1 0 40 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .തുടർച്ചയായി പുതുക്കി കൊണ്ടിരിക്കുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ Terms & condtions ൽ മാറ്റം വന്നാൽ കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ടോ?
ജേക്കബ്സാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ള ഉപഭോക്താവാണ്. കഴിഞ്ഞ പത്തുവർഷമായി കൃത്യമായി പോളിസി പുതുക്കുന്നു. അടുത്തിടെ അദ്ദേഹത്തിന് ഒരു സർജറി വേണ്ടി വന്നു. സർജറിക്ക് ചിലവായ തുക ...
1 0 17 -
Consumer Complaints & Protection
Regd. Organization for Consumer Rights .വില്ലേജ് ഓഫീസർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടോ?
വില്ലേജ് ഓഫീസർ അനുവദിക്കുന്ന അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതിയുണ്ടെങ്കിൽ തഹസിൽദാർക്ക് അപ്പീൽ കൊടുക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം അഥവാ നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് കൈപ്പറ്റിയ തീയതി മുതൽ 30 ...
1 0 16 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 08,2023Veedinte munniloode aduthe veetileku pokuna service line maatti sthapikanamenkil athinte chilavu aaru vahikanam?
ആരാണോ അത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് അയാൾ വഹിക്കണം.
1 0 35 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
വീട് നിർമ്മിക്കുന്നതിന് മുൻപ് തെങ്ങു അവിടെ നിൽപ്പുണ്ടായിരുന്നു എന്നത് പ്രസക്തമല്ല. 994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള ...
2 0 154 -
Consumer Complaints & Protection
Regd. Organization for Consumer Rights .NBFC ഫിനാൻസ് കമ്പനികൾ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടോ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത NBFC കമ്പനികൾ ഉപഭോക്താക്കൾക്ക് വേണ്ടി RBI കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും, നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ...
1 0 76 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Consumer Complaints & Protection
Regd. Organization for Consumer Rights .സ്വന്തമായി കിണറില്ലാത്ത അയൽവാസിയെ കുടിവെള്ളമെടുക്കുന്നതിൽനിന്നും തടയുവാൻ കിണറിന്റെ ഉടമയ്ക്ക് സാധിക്കുമോ?
അയൽവാസിക്ക് സ്വന്തം കിണറ്റിൽ നിന്നും വെള്ളംമെടുക്കാനുള്ള അനുമതി കൊടുക്കുന്നത് ഹൃദയ വിശാലതയുടെ ഭാഗമാണ്... പക്ഷെ....!! പരാതിക്കാരന് സ്വന്തമായി കിണറില്ല. ആയതുകൊണ്ടുതന്നെ എതിർകക്ഷിയായ വസ്തു ഉടമയുടെ കിണറ്റിൽ നിന്ന്, ...
1 0 105 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 21,2023Whether deficiency in Right to information service can be filed in consumer courts?
Yes, a deficiency in the right to information service can be filed in consumer courts in India under the ...
1 0 22 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്