കോഴിക്കോട് ജില്ലയിലെ ഫാമിലി കോടതിയിൽ നിലവിലുള്ള കേസ് കൊല്ലം ജില്ലയിലേക്ക് മാറ്റുവാൻ സാധിക്കുമോ?


സിവിൽ നടപടി ക്രമം സെക്ഷൻ 24 പ്രകാരം ഹൈക്കോടതിയിൽ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചാൽ, ന്യായമായ കാരണങ്ങളാണെങ്കിൽ ഒരു ജില്ലയിലെ കുടുംബ കോടതിയിൽ നിന്നും കേസ്, കക്ഷിക്കോ/ കക്ഷികൾക്കോ അനുയോജ്യമായ മറ്റൊരു ജില്ലയിലെ കുടുംബ കോടതിയിലേക്ക് മാറ്റി തരുവാൻ കോടതിക്ക് അധികാരമുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question