കോവിഡ് ബനിഫിറ്റ് അപേക്ഷ (COVID-19 special financial assistance) കൊടുത്തതാണ്. ഇത് വരെ ലഭിച്ചിട്ടില്ല. എന്ത് ചെയ്യണം?






കോവിഡ് മരണങ്ങളിൽ ധന സഹായം ലഭിക്കുന്നതിന് ഡെത്ത് ഡിക്ലറേഷൻ ആവശ്യമാണ്. അതിനായി സമർപ്പിച്ച ഓൺലൈൻ അപേക്ഷയുടെ സ്റ്റാറ്റസ് അക്ഷയ കേന്ദ്രത്തിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും. കൂടാതെ ഡെത്ത് ഡിക്ലറേഷൻ ആയിട്ടുണ്ടോ എന്ന വിവരം നിങ്ങളുടെ പരിധിയിലെ താലൂക്ക് ആശുപത്രിയിൽ അന്വേഷിച്ചാലും അറിയാൻ കഴിയും. ഡെത്ത് ഡിക്ലറേഷൻ ആയിട്ടുണ്ടെങ്കിൽ അത് താലൂക്ക് ആശുപത്രിയിൽ നിന്നും വാങ്ങി അതുസഹിതം ധനസഹായത്തിനായി താലൂക്ക് ഓഫീസിൽ അപേക്ഷ നൽകുക.ഡെത്ത് ഡിക്ലറേഷൻ അനുവദിച്ചിട്ടില്ലെങ്കിൽ  ജില്ലാ മെഡിക്കലാഫീസർക്ക് പരാതി നൽകുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question