ഗവണ്മെന്റിൽ നിന്നും എന്തെങ്കിലും കോമ്പൻസെഷൻ കിട്ടിയാൽ അതിനു ടാക്‌സ് ഉണ്ടോ?






എന്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാ: റോഡുവികസനത്തിനായി ഗവണ്മെന്റ് സ്ഥലം ഏറ്റെടുത്ത് ആണെങ്കിൽ കിട്ടുന്ന തുകക്ക് ആദായ നികുതി ബാധ്യത വരാറുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question