ഗോവർദ്ധിനി — കന്നുകുട്ടി പരിപാലന പദ്ധതി വിവരിക്കാമോ ?
Manu
Answered on June 24,2020
Answered on June 24,2020
ലഭിക്കുന്ന സഹായം:പശുക്കുട്ടികളുടെ ശാസ്ത്രീയപരിപാലനത്തിനായി സബ്സിഡി നിരക്കിൽ തീറ്റയും ഇൻഷ്വറൻസ് പരിരക്ഷയും. ഒരു പശുക്കുട്ടിക്ക് 12500 രൂപ സഹായം.
അർഹതാ മാനദണ്ഡം:മൃഗസംരക്ഷണവകുപ്പിന്റെ കാഫ് ബർത്ത് രജിസ്റ്ററിൽ പശുക്കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ മതി.
നടപ്പാക്കുന്ന സ്ഥാപനം:
എസ്.എൽ.ബി.പി.,ഹെഡ്ക്വാർട്ടേഴ്സ്,
ഗോരക്ഷാ ഭവൻ,
കുടപ്പനക്കുന്ന് - 695 043,
ഫോൺ നമ്പർ: 0471-2730662
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on September 15,2020തെരുവ് നായ ശല്യത്തിന് ആരോടാണ് പരാതിപെടേണ്ടത് ?
നായകൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യേണ്ടത് ഗ്രാമപഞ്ചായത്ത്/നഗരസഭകളുടെ അനിവാര്യ ചുമതലയാണ്. അതിനാൽ ഇക്കാര്യത്തിൽ പരാതിപ്പെടേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിലാണ്. പക്ഷെ 2001ലെ ആനിമൽ ...
1 7 679 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on August 29,2020ആട് വളർത്തലിനുള്ള സർക്കാർ സേവനങ്ങളെ പറ്റിയും വായ്പയേ പറ്റിയും വിശദീകരിക്കാമോ ?
വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, യാതൊരുവിധ തിരിച്ചടവുമില്ല വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, ഇതിനായി യാതൊരുവിധ ...
2 0 223 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .ഒരു വീട്ടിൽ ഒരാൾക്ക് എത്ര നായ വരെ വളർത്താൻ പറ്റും? ഏതെങ്കിലും അനുമതി ആവശ്യം ഉണ്ടോ വീട്ടിൽ നായയെ വളർത്തുവാൻ?
നായയെ വളർത്തുവാൻ സമീപത്തെ മൃഗഡോക്ടറുടെ ശുപാർശ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസൻസ് വേണം. കൂട്ടിലിട്ടു വേണം വളർത്തുവാൻ. അഴിച്ചുവിട്ടുവളർത്തുന്നത് കുറ്റകരമാണ്. കൂടുതൽ എണ്ണം വളർത്തുന്നതു കൊണ്ട് ...
1 0 195 -
Consumer Complaints & Protection
Regd. Organization for Consumer Rights .അയൽവാസിയുടെ നായ മൂലം എനിക്ക് സ്ഥിരമായി നാശനഷ്ടം ഉണ്ടായാൽ എവിടയാണ് പരാതി പറയേണ്ടത് ?
നായയെ വളർത്തുവാൻ സമീപത്തെ മൃഗഡോക്ടറുടെ ശുപാർശ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസൻസ് വേണം. കൂട്ടിലിട്ടു വേണം വളർത്തുവാൻ. അഴിച്ചുവിട്ടുവളർത്തുന്നത് കുറ്റകരമാണ്. കൂടുതൽ എണ്ണം വളർത്തുന്നതു കൊണ്ട് ...
1 1 177 -
Consumer Complaints & Protection
Regd. Organization for Consumer Rights .വന്യജീവികളുടെ ആക്രമണം ഫലമായി ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണം ?
വന്യജീവികളുടെ ആക്രമണം ഫലമായി ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ വനം വകുപ്പിൽ നിന്നും കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടൂ വിക്ടിംസ് ഓഫ് ...
1 0 619 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on August 29,2020വ്യാവസായികാടിസ്ഥാനത്തിൽ ഉള്ള ആടുവളർത്തൽ പദ്ധതി വിവരിക്കാമോ ?
വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, യാതൊരുവിധ തിരിച്ചടവുമില്ല വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, ഇതിനായി യാതൊരുവിധ ...
2 0 92 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89822 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025