ജി എസ് ടി റെഗുലർ സെക്ഷൻ ഒന്ന് പറഞ്ഞു തരുമോ ടയർ ഷോപ്പ് ആണ് റെഗുലറിൽ ആണെങ്കിൽ ഇയർലി റിട്ടേൺ സമർപ്പികുംബൊൽ ഷോപ് ഉടമസ്തനു എന്താണ് ബെനിഫിറ്റ് ?






റെഗുലർ സ്കീം ആണെങ്കിൽ നിങ്ങൾ വാങ്ങിക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും കൊടുക്കുന്ന GST നിങ്ങള്ക്ക് setoff ചെയ്യാനായി സാധിക്കും. അതായതു നിങ്ങൾക്കു Input Tax Credit എടുക്കാനായി സാധിക്കും. റെഗുലർ സ്കീമിൽ ഓരോ മാസവും നിങ്ങൾ GST അടക്കേണ്ടതുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question