Home |Ration Card Kerala |
ഞങ്ങൾ കൂട്ടുകുടുംബം ആണ്. അപ്പോൾ ഒരു വീട്ടുനമ്പർ വച്ച് രണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ?
ഞങ്ങൾ കൂട്ടുകുടുംബം ആണ്. അപ്പോൾ ഒരു വീട്ടുനമ്പർ വച്ച് രണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ?
Citizen Helpdesk, Curated Answers from Government Sources
Answered on September 14,2021
Answered on September 14,2021
ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുവെങ്കിൽ, അവർ ഭക്ഷണമോ താമസ സ്ഥലമോ പരസ്പരം പങ്കുവയ്ക്കുന്നില്ലായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെടുകയാണെങ്കിൽ, ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ അനുവദിയ്ക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
Source: This answer is provided by Civil Supplies Helpdesk, Kerala
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on June 22,2020കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?
കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ ...
1 0 399 -
Citizen Helpdesk
Curated Answers from Government Sources . Answered on June 08,2021ഞങ്ങൾ അച്ചനും അമ്മയും രണ്ട് മക്കളും (വിവാഹിതരാണ്)ആണ്. അച്ഛന് പേരിൽ 80 സെൻ്റ് കൃഷിയും 30 സെൻ്റ് സ്ഥലവും വീടും (ഓട് വീട് ) മക്കൾ ഒന്നാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻ്റ് സ്ഥലവും വീടും (960 square feet ) രണ്ടാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻറ് സ്ഥലവും വീടും (960 square feet ) ഞങ്ങൾ എല്ലാവർക്കും കൂടി ഒരേ റേഷൻകാർഡ് ആണ് (BPL) ഞങ്ങൾ BPL കാർഡിന് അർഹരല്ലേ ? മക്കൾ ഒരാൾ വികലാംഗനാണ്?
ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല. Source: This answer is provided by Civil Supplies Department, Kerala.
1 0 47 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2021ഒരേ വീട്ടിലെ രണ്ടു സഹോദര ഫാമിലിയിൽ ഒരാൾ ഗവണ്മെന്റ് എംപ്ലോയീ ആണ്.ഒരാൾ കൂലിവേല ആണ്. ഒരു വീട്ടിലാണ് താമസം. എങ്കിൽ same address , no ഇവയിൽ മറ്റൊരു കാർഡ് സഹോദരൻ apply ചെയ്താൽ കിട്ടുമോ?
Please contact with TSO concerned Source: This answer is provided by Civil Supplies Department, Kerala
1 0 84 -
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 518 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
-
Citizen Helpdesk
Curated Answers from Government Sources . Answered on December 13,2021വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് പുതിയ റേഷൻ കാർഡ് എടുത്തപ്പോൾ കിട്ടിയത് വെള്ള കാർഡ് ആണ്. ഭാര്യയുടെ കാർഡ് പിങ്ക് ആണ്.ബി പി എൽ കാർഡ് ലഭിക്കുവാൻ ഭാര്യയുടെ കുടുംബത്തിന്റെ കാർഡ് 2009ലെ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് എന്ന സാക്ഷ്യപത്രം അപേക്ഷയോടപ്പം വെക്കാമോ? കൂടെ ഭാര്യയുടെ കുടുംബത്തിന്റെ റേഷൻ കാർഡ് കോപ്പി വെക്കണോ? അതോ പുതിയതായി കിട്ടിയ വെള്ള കാർഡിന്റെ കോപ്പിയോ? സപ്ലൈ ഓഫീസിൽ എന്തെല്ലാം രേഖകൾ കൊണ്ട് പോകണം? വെക്തമായി ഒന്ന് പറഞ്ഞു തരുമോ?
Contact TSO in this regard. Source: This answer is provided by Civil Supplies Helpdesk Kerala.
1 0 16 -
Citizen Helpdesk
Curated Answers from Government Sources . Answered on February 04,2022Bpl കാർഡ് ആണ് നിലവിൽ. പാവപെട്ട കുടുംബം ആണ് ഇപ്പോൾ അവർ ഒരു സെക്കന്റ് ഹാൻഡ് മാരുതി 800 വാങ്ങി? അപ്പോൾ bpl listil നിന്ന് പുറത്താകുമോ?
നാല് ചക്ര വാഹനം ഉള്ള PHH card (Pink)-ന്റെ വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അധികാരം ഉണ്ട്. Source: This answer is provided by ...
1 0 47 -
Citizen Helpdesk
Curated Answers from Government Sources . Answered on March 17,2022എൻ്റെ കാർഡ് APL ആണ്. അത് BPL ആക്കാൻ ഒരു മാസം മുമ്പ് കൊടുത്തതാണ്. ഇതു വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
Contact @ Taluk supply office concerned for details. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 156 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 08,2022എന്ത് എല്ലാമാണ് priority കാർഡ് കൊണ്ടുള്ള പ്രയോജനം. ഞാൻ ഒരു കാൻസർ രോഗിയും വികലാംഗനും ആണ്. എന്റേത് വെള്ള കാർഡാണ് അതിൽ സ്റ്റേറ്റ് പ്രയോറിറ്റി എന്ന് സീൽ ഉണ്ട്, അതുകൊണ്ടുള്ള ഗുണങ്ങൾ എന്താണ്?
Priority & State Priority are different. For details in this regard, you may inform the card owner to contact @ 0471-2320379 ...
1 0 92 -
Citizen Helpdesk
Curated Answers from Government Sources . Answered on February 21,2023എനെ പേര് ഉള്ള കാർഡ് apl ആണ്. ഞാൻ ഒരു housewife ആണ് എൻ്റെ husband nu കൂലി പണി ആണ് ഞങൾ ഇപ്പൊൾ വീട് വെയ്യകൻ വസ്തു വാങ്ങി. ഞ്ങ്ങൾ ക്ക് വീട് വെയക്കുന്ന സമയത്ത് bpl card kittan ഞങ്ങൾ എന്ത് ചെയ്യണം?
ഒരു കുടുംബം ആദ്യമായി ഒരു പുതിയ റേഷൻ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് ...
1 0 262 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on August 03,2023മകളുടെ ഭർത്താവിന് ഗവണ്മെന്റ് ജോലി ഉണ്ടെന്നു പറഞ്ഞു എന്റെ റേഷൻ കാർഡ് BPL ആക്കാനുള്ള അപേക്ഷ തള്ളിയിരിക്കുകയാണ് VEO. ബാക്കി എല്ലാ രേഖകളും ok ആണ്. മകളും കുഞ്ഞും ഞങ്ങളുടെ കാർഡിലാണ്. ഈ ഒരു കാരണം പറഞ്ഞു BPL കാർഡിന്റെ അപേക്ഷ തള്ളാൻ പറ്റുമോ?
ചോദ്യം വ്യക്തമല്ല. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നത് താലൂക്ക് സപ്ലൈ ഓഫീസറാണ്. അതിനായി VEO-യ്ക്ക് അപേക്ഷ നൽകേണ്ടതില്ല. എന്നാൽ BPL സർട്ടിഫിക്കറ്റിനുള്ള അപേക്ഷയാണ് ഉദ്ദേശിച്ചതെങ്കിൽ, അത് ...
1 0 218 -
Citizen Helpdesk
Curated Answers from Government Sources . Answered on May 26,2024എൻറെ കാർഡ് വെള്ളയാണ് ഞാനും എൻറെ അമ്മയും മാത്രമേ കാർഡിലുള്ളൂ സഹോദരി ടീച്ചർ ആയതുകൊണ്ട് വെള്ള ആയതാണ് അവർ വേറെ റേഷനും കാർഡ് എടുത്തിട്ടുണ്ട് .അച്ഛൻ മരണപ്പെട്ടു. വീട് രണ്ട് നിലയുണ്ട് .കാർഡ് എങ്ങനെ നീല കാർഡിലേക്കോ ചുവന്ന കാർഡിലേക്കോ മാറ്റാം ?
നിലവിൽ വെള്ള കാർഡ് നീല ആക്കി നൽകുന്നത് നിർത്തിവച്ചിരിക്കുയാണ്. വീടിൻ്റെ വലിപ്പം 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ ഉണ്ടെങ്കിൽ ചുവപ്പ് ആക്കുന്നതിനും സാധിക്കില്ല Source: This answer is ...
1 0 121 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88809 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6108 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3156 65699 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6878 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 482 21591 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 395 7877 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19073 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 309 6282 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 234 5859 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 88 7851