ഞങ്ങൾ 2001 ൽ വീട് വെച്ചതാണ്. സ്ഥലപരിമിതി ഉള്ളതുകൊണ്ട് അയൽവാസിയുടെ അതിരിനോട് ചേർന്നാണ് പണിതിട്ടുള്ളത് അന്ന് അവരോട് അനുവാദം ചോദിച്ചിട്ടാണ് ചെയ്തിട്ടുള്ളത്. അനുവാദ പത്രമൊന്നും അന്ന് തന്നില്ല. ഇപ്പോൾ (2022) അവർ ഞങ്ങൾ അനധികൃതമായി കെട്ടിവെച്ചിരിക്കുന്നു എന്നു പറഞ്ഞു പഞ്ചായത്തിൽ പരാതി നൽകിയിരിക്കുന്നു ? ഞങ്ങൾ വീട് പൊളിച്ചു നൽകേണ്ടി വരുമോ ? 2001 ൽ അനുമതി പത്രം വേണം എന്ന് നിയനമുണ്ടായിരുന്നോ?






ഈ വിഷയം ഏതു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണെന്ന് വ്യക്തമായാലേ മറുപടി നൽകുന്നതിന് കഴിയുകയുള്ളൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide